ഭരണകൂടം ക്രിയാത്മകമായി ഇടപെടണം

കാര്യങ്ങള്‍ ശരിയായി വിലയിരുത്തി ശരിയായ പരിഹാരത്തിലെത്താന്‍ ഭീതിയില്ലാത്ത അന്തരീക്ഷം വേണം. വികസനം, കൃഷി, വൈദ്യുതി തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചക്ക് വരണം. എല്ലാം കണക്കിലെടുത്ത് പരിഹാരം വേണം. തര്‍ക്കങ്ങള്‍ ശക്തമായാല്‍ പരിഹാരങ്ങള്‍ വൈകും. ശാസ്ത്രീയ വിഷയങ്ങള്‍ വച്ച് മുഖാമുഖമിരുന്ന് ചര്‍ച്ച നടത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്നതാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നമെന്ന് മേധാ പട്കര്‍

Read More

സമരം തന്നെ ജീവിതം

നര്‍മ്മദ സമരത്തിന്റെ 25 വര്‍ഷങ്ങള്‍, സമരം, സംഘര്‍ഷം, കയറ്റിറക്കങ്ങള്‍-
25 -ാം വാര്‍ഷികത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എന്‍.ബി.എ ബഡ്‌വാനി ഓഫീസില്‍ വച്ച് കേരളീയത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍
മേധാപട്കര്‍ സംസാരിക്കുന്നു

Read More

നര്‍മ്മദ സമരമൊഴുകിയ 25 വര്‍ഷങ്ങള്‍

വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ നിന്നും വേറിട്ട ചില രാഷ്ട്രീയ മാനങ്ങള്‍
ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത, വിഭവസംരക്ഷണം സാമൂഹിക ജീവിതത്തിന്റെ
അടിത്തറയാണെന്ന ബോധത്തെ അബോധങ്ങളില്‍പ്പോലും രേഖപ്പെടുത്തിയ നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ ഇരുപത്തഞ്ച് വര്‍ഷം പിന്നിടുന്നു. സമരത്തിന്റെ ശേഷിപ്പുകള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തകയാണ് ഡോ. എ. ലത

Read More

സമരകേരളം ഉത്തരം തരും

ജനകീയസമരങ്ങള്‍ക്ക് കേരളം തനിമയാര്‍ന്ന മുഖം നല്‍കിയിട്ടുണ്ട്. ചെറുസമൂഹങ്ങളില്‍ നിന്ന് ഉയിരെടുത്ത ഉള്‍ക്കരുത്തുള്ള സമരങ്ങളാണ് കേരളം കാഴ്ചവെച്ചത്. എന്നാല്‍ ഒറ്റപ്പെട്ട സമരങ്ങള്‍ കൊണ്ടുമാത്രം നേരിടാവുന്നതല്ല രാജ്യത്തെ തുറിച്ചുനോക്കുന്ന വെല്ലുവിളികള്‍. രാജ്യവും ജനകീയ ബദലുകളും നേരിടുന്ന വെല്ലുവിളികള്‍ക്ക് കേരളത്തിന്റെ ഉത്തരമെന്താണ്?

Read More

എല്ലാം മുങ്ങി മരിക്കുമ്പോള്‍ നര്‍മ്മദയില്‍ നിന്നും

Read More

നര്‍മദാ സമരം മേധയടക്കം 375 പേര്‍ ജയിലില്‍ പുറത്ത് സംഘര്‍ഷം

| | നര്‍മ്മദ

Read More