തെരുവുകളിലാണ് ഇനി രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ

മാദ്ധ്യമങ്ങളും ജുഡീഷ്യറിയും ജനാധിപത്യത്തെ രക്ഷപ്പെടുത്തും എന്ന് ഒരു പ്രതീക്ഷയും എനിക്കില്ല. തെരുവുകളിലാണ് ഇനി ഈ രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ. ജനങ്ങള്‍ എന്ന് തെരുവിലേക്ക് വരുന്നോ അന്നുമുതല്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. നരേന്ദ്രമോദിയെ താഴെയിറക്കിയതുകൊണ്ട് മാത്രം ഈ ജനാധിപത്യം രക്ഷപ്പെടില്ല. കാരണം പകരം അധികാരത്തില്‍ വരാന്‍ കാത്തുനില്‍ക്കുന്നവരാരും ഈ ജനാധിപത്യത്തോട് കൂറുള്ളവരല്ല.

Read More

വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറ

തെരഞ്ഞെടുപ്പിലൂടെ അധികാര കൈമാറ്റം നടന്നതുകൊണ്ടുമാത്രം ഒരു രാജ്യം ജനാധി
പത്യ രാജ്യമാകുന്നില്ല. ജനാധിപത്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അത് ദൈനംദിന
ഭരണത്തില്‍ പ്രതിഫലിക്കണം. ദൈനംദിന ഭരണം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരി
ച്ചുള്ളതാണെങ്കില്‍ മാത്രമാണ് ഒരു രാജ്യം ജനാധിപത്യ രാജ്യമായി മാറുന്നത്.

Read More

ബോധം ‘കെടുത്തുന്ന’ ‘പരസ്യ’ ശല്യങ്ങള്‍

മുതലാളിത്തത്തിന് വേണ്ടി നമ്മുടെ ബോധത്തെത്തന്നെ സ്വകാര്യവത്കരിച്ചുകൊടുക്കുക എന്ന ദൗത്യം മാധ്യമങ്ങളിലൂടെ നിര്‍വഹിച്ചുകൊണ്ട് പരസ്യങ്ങള്‍ മുതലാളിത്ത വ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു.

Read More

മാവോയിസ്റ്റ് വേട്ട : സംശയത്തെക്കുറിച്ചുള്ള മാധ്യമ നിര്‍മ്മിതികള്‍

2013 ഫെബ്രുവരിയില്‍ കേരള പോലീസ് നടത്തിയ മാവോയിസ്റ്റ് തിരച്ചിലിന്റെ മാധ്യമ പ്രതിനിധാനങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഹിംസയുടെ ഭാഷ മാധ്യമങ്ങളിലേക്കും അതുവഴി പൊതു സമൂഹത്തിലേക്കും പടരുന്നതിന്റെ വിപത്തുകള്‍ വിശദമാക്കുന്നു.

Read More

വേട്ടക്കാരായി മാറുന്ന മാധ്യമങ്ങള്‍

നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതില്‍ വഹിച്ച പങ്കിലൂടെയാണ് മലയാള മാധ്യമങ്ങള്‍ നരവേട്ടയിലെ രക്തത്തിന്റെ രുചി ആദ്യമായി അനുഭവിച്ചറിഞ്ഞതെന്നും ചാരവൃത്തി കേസുപോലെയുള്ള സംഭവങ്ങളിലൂടെവികസിച്ച് അവര്‍ മനുഷ്യരക്തം കുടിക്കുന്നതില്‍ സമര്‍ത്ഥരായിത്തീര്‍ന്നുവെന്നും

Read More

മാധ്യമങ്ങള്‍ യുവത്വത്തെ പാശ്ചാത്യവത്കരിക്കുന്നു

Read More

ഇക്കിളി വാര്‍ത്തകളില്‍ രമിക്കു മലയാള പത്രങ്ങള്‍

ക്ലിന്റണ്‍-മോണിക്ക ലൈംഗിക വിവാദം ആഘോഷിച്ച് തരംതാഴുകയാണ് മഹത്തായ പാരമ്പര്യം ഉണ്ടെന്ന് അവകാശപ്പെടുന്ന മലയാള പത്രങ്ങള്‍

Read More