മഹാശ്വേതാദേവി എന്ന മനുഷ്യമഹാമാപിനി

ഒരിക്കലും സാഹിത്യമണ്ഡലത്തില്‍ മാത്രം ഒതുങ്ങാതെ, പോരാളികളായ ആക്ടിവിസ്റ്റുകള്‍ക്കും വികസന ഫാഷിസത്തിന്റെ ഇരകളായ ആദിവാസികള്‍ക്കും ദളിതര്‍ക്കും ഒപ്പം സഞ്ചരിച്ച്, അവര്‍ക്ക് തണലും കരുത്തമേകിയ മുഴുനീള രാഷ്ട്രീയക്കാരി കൂടിയായിരുന്നു മഹാശ്വേതാ ദേവി. അടുത്തിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരിയുടെ കേരള സന്ദര്‍ശനാനുഭവങ്ങള്‍ ഓര്‍മ്മിക്കുന്നു

Read More

മൂലമ്പിള്ളി മറക്കരുത്‌

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുമ്പോള്‍ ടെര്‍മിനല്‍ റോഡിനായി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിക്കാര്‍ തെരുവിലെ പ്ലാസ്റ്റിക് ഷെഡുകളില്‍ തന്നെ കഴിയുകയായിരുന്നു. പുനരധിവാസം വേണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി ഇവര്‍ നടത്തുന്ന സമരത്തിനുള്ള പരിഹാരം എന്തുകൊണ്ടാണ് അന്താരാഷ്ട്ര ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിനോളം വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെടാതിരിക്കുന്നത്. കേരളം വികസനത്തിന്റെ പറുദീസയായി മാറിയെന്ന് വാഴ്ത്തി വല്ലാര്‍പ്പാടം ടെര്‍മിനല്‍ ഉദ്ഘാടനം കൊണ്ടാടിയവര്‍ എന്തേ മൂലമ്പിള്ളിക്കാരെ കാണാതെ പോയി ? കുടിയൊഴിപ്പിക്കപ്പെട്ട ആഗ്നസ് സംസാരിക്കുന്നു.

Read More

വികസനത്തിന് എന്തൊരു സ്പീഡ്‌

മൂലമ്പിള്ളിയില്‍ നിന്നും കുടിയൊഴിപ്പിച്ചവര്‍ എവിടെ?
സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കാതെ സമരം ചെയ്തവര്‍ക്ക് എന്ത് സംഭവിച്ചു?
ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫുമൊത്ത് ഒരു അന്വേഷണ യാത്ര

Read More

മൂലമ്പിള്ളി; ജനാധിപത്യ ബഹുജന സമരങ്ങള്‍ക്ക് ഉദാത്ത മാതൃക

വല്ലാപ്പാര്‍ടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉടന്‍ തുറക്കപ്പെടുമെന്നും പിന്നെ കേരളത്തിന്റെ വികസനത്തെ പിടിച്ചാല്‍ കിട്ടില്ലെന്നുമുള്ള മിഥ്യാധാരണകള്‍ മാധ്യമ സൃഷ്ടികളായി പുറത്തുവരുമ്പോള്‍ പദ്ധതിക്കായി കിടപ്പാടം വിട്ടുകൊടുത്തവരുടെ അവസ്ഥയെന്താണെന്ന ആലോചനകള്‍ പോലും നമ്മുടെ പെതുമന:സാക്ഷിയില്‍ നിന്നും പുറത്തായിരിക്കുന്നു. 44 ദിവസം പിന്നിട്ട കുടിയിറക്കപ്പെട്ടവരുടെ സമരം ‘മൂലമ്പിള്ളി പാക്കേജ്പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മൂലമ്പിള്ളിക്കാര്‍ക്ക് പുനരധിവാസം കിട്ടിയിട്ടില്ല.

Read More