പ്ലാച്ചിമട സമരം ഇപ്പോഴും ശക്തമാണ്

അടച്ചുപൂട്ടിയ ഒരു കമ്പനിക്ക് മുന്നില്‍ ശക്തമായ സമരങ്ങള്‍ നടത്തുന്നതിന് ചില പരിമിതികളുണ്ട്. കമ്പനി അടച്ചുപൂട്ടിയ ശേഷം പ്ലാച്ചിമടയില്‍ പഴയ രീതിയിലുള്ള പ്രത്യക്ഷ സമരങ്ങള്‍ കുറവായിരുന്നു. അതിനര്‍ത്ഥം സമരം ക്ഷീണിച്ചു എന്നല്ല.

Read More

കര്‍ഷക ആത്മഹത്യക്ക് നീര്‍ത്തട ബില്ല് പരിഹാരമോ

Read More