നില്‍പ്പ് സമരത്തിന്റെ നിലപാടുകളോട് സംവദിക്കുക
ആദിവാസി ജനതയോട് തുടരുന്ന ചരിത്രപരമായ വഞ്ചനകള്‍ക്ക് പരിഹാരം തേടി ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ 2014 ജൂലായ് 9ന് തുടങ്ങിയ നില്‍പ്പ് സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുകയാണ്. അവഗണന എന്ന സര്‍ക്കാര്‍ സമീപനം മാറുന്നതിന്റെ സൂചനകളില്ലാത്തതിനാല്‍ സമരം വിപുലീകരിക്കുന്നതിനുള്ള ആലോചനയിലാണ് ആദിവാസി ജനത…
Read Moreവനാവകാശത്തെ നിര്‍ണ്ണയിച്ച മുത്തങ്ങ സമരം
വന്യജീവിക്കുള്ള അതേ പദവിയോടെ വനത്തിനുള്ളില്‍ വനവാസികളായ മനുഷ്യര്‍ക്കും സഹവസിക്കാന്‍ കഴിയുമെന്ന ആദിവാസി വനാവകാശത്തിന്റെ രാഷ്ട്രീയമാണ് മുത്തങ്ങ സമരം മുന്നോട്ട് വച്ചത്. വനനിയമങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത കേസുകളില്‍ നിന്നെല്ലാം മുത്തങ്ങ സമരപ്രവര്‍ത്തകര്‍ കുറ്റവിമുക്തരാക്കപ്പെട്ടതിലൂടെ അത് ഒന്നുകൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.
Read More