ജനഹിതമല്ല ജനാധികാരമാണ് പ്രധാനം

ജനം എന്ന സംവര്‍ഗ്ഗത്തെ കുറ്റിച്ചൂലിലൂടെ പ്രതിനിധാനം ചെയ്തുകൊണ്ട് രാഷ്ട്രീയ സംവിധാനങ്ങളിലെ പൊടിപടലങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം തീര്‍ച്ചയായും വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചുകൊണ്ട് രൂപം കൊണ്ടതിനാല്‍ എക്കാലത്തും ആ നിലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അത് ബാധ്യസ്ഥമായിരിക്കും.

Read More

രാഷ്ട്രീയ വഞ്ചനകളെ ജനം സംഘടിതരായി നേരിടും

വെറും കച്ചവടവും ഒറ്റുകൊടുക്കലും കയ്യാള്‍പ്പണിയും ആയി മാറിയ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും രാഷ്ട്രീയ സംവിധാനങ്ങളെ വിലക്കെടുത്ത മൂലധന താല്‍പര്യങ്ങളേയും ജനം പിച്ചിച്ചീന്തി തെരുവിലേക്ക് വലിച്ചെറിയുന്നതിന്റെ തുടക്കമായിരിക്കും പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സമരം

Read More

തടവറകളും ജനാധികാരവും

കൊക്കകോളയുടെ ആസ്തികള്‍ പിടിച്ചെടുത്ത് അറസ്റ്റുവരിച്ച് ജാമ്യം നിഷേധിച്ച് ജയിലില്‍ പോയ സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

Read More

ജീന്‍സും ഗാന്ധിത്തൊപ്പിയും

സാമൂഹിക സംവിധാനം അനീതി നിറഞ്ഞത് ആകുന്നതെങ്ങനെ എന്ന് അഴിമതിക്കെതിരെ സമരം ചെയ്യുന്ന ഗാന്ധിമതികള്‍ പരിശോധിക്കാന്‍ കൂട്ടാക്കണമെന്ന്

Read More

രാഷ്ട്രീയപാര്‍ട്ടികള്‍ തിരുത്തപ്പെടണം

മൂലധന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ പലരും ജാതി-മത ശക്തികളുടെ സ്വാധീനത്തോടെ വീണ്ടും ജയിച്ചുകയറും. വലതുപക്ഷ പ്രസ്ഥാനങ്ങളാണ് വര്‍ഗ്ഗീയ കൂട്ടുകെട്ട് ഉപയോഗിച്ച് ജനഹിതത്തെ മിക്കപ്പോഴും മറികടക്കാറുള്ളത്. ഇടതുപക്ഷത്തിന് ഇത് സാധ്യമല്ലാത്തതിനാല്‍ ജനഹിതം ജനപ്രതിനിധികള്‍ക്ക് മിക്കപ്പോഴും മാനിക്കേണ്ടി വരുന്നു.

Read More

ട്രാവന്‍കൂര്‍ റയോണ്‍സ് വിജയകരമായൊരു ചെറുത്തുനില്‍പ്പ്‌

പരിസ്ഥിതി ജനകീയ പ്രസ്ഥാനങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ് സ്വകാര്യ സംരംഭകര്‍ക്ക് കൈമാറുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നു. ഒരു ജനകീയ സമരൈക്യത്തിന്റെ വിജയകഥ

Read More

പശുവര്‍ഗീയതയെ ആര്‍ക്കാണ് പേടി?

വിശ്വമംഗള ഗോഗ്രാമയാത്രയെക്കുറിച്ച് എന്‍.പി. ജോണ്‍സണും വര്‍ഗീസ് തൊടുപറമ്പിലും കേരളീയത്തിന്റെ ഡിസംബര്‍ –
ഫെബ്രുവരി ലക്കങ്ങളില്‍ നടത്തിയ സംവാദം തുടരുന്നു. കാര്‍ഷിക സംസ്‌കൃതിയുടെ അഭിവാജ്യഘടകമാണ് ഗോസംരക്ഷണമെന്ന വര്‍ഗീസ് തൊടുപറമ്പിലിന്റെ വാദത്തെ പശുവിനെ മുന്നില്‍ നടത്തിച്ച് പ്രത്യക്ഷത്തില്‍ ജനക്ഷേമകരവും പ്രോത്സാഹജനകവുമായ ഒരു കൃഷി പരിഷ്‌കരണയജ്ഞം ഏറ്റെടുക്കുന്നതിലൂടെ ആര്‍.എസ്സ്. എസ്സ് ലക്ഷ്യമിടുന്നത് ഒരു ഹിന്ദു സാംസ്‌കാരിക ദേശീയതയുടെ നിലമൊരുക്കല്‍ തന്നെയാണെന്ന് ഈ ലേഖനം സ്ഥാപിക്കുന്നു

Read More

വിശ്വ(അ) മംഗള ഗ്വാഗ്വാ യാത്ര

തീവ്ര ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്ന ചില സംഘടനകള്‍ പശുസംരക്ഷകരായി അവതരിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള മാര്‍ഗ്ഗം പശുവിലൂടെ ആകണമെന്ന് ഉദ്‌ഘോഷിക്കുന്ന ഇവര്‍ കേരളത്തിലെ ചില പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് വിശ്വമങ്കളഗോഗ്രാമ യാത്ര എന്ന പേരില്‍ പശുക്കളേയും അതിലൂടെ പരിസ്ഥിതിയേയും അതിലൂടെ ഗ്രാമങ്ങളേയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു.

Read More

റയോണ്‍ വില്പന, ഒപ്പം പുഴയും കാടും! മീഡിയാമേറ്റ് (വിവരങ്ങള്‍ക്ക് കടപ്പാട് : എന്‍.പി. ജോണ്‍സണ്‍)

‘ഒന്നെടുത്താല്‍ മൂന്ന് – മുക്കാല്‍ പണത്തിന്’ എന്നത് ഉത്സവപറമ്പിലെ പരസ്യവാചകമല്ല. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് എന്ന പുകഴ്‌പ്പെറ്റ സ്ഥാപനം സര്‍ക്കാര്‍ കൈമാറാന്‍ പോകുന്നത് ആ വഴിക്കാണ്. 72 ഏക്കര്‍ രേഖയിലുള്ളതും ബാക്കി പുഴയോരം 28 ഏക്കര്‍കൂടി.

Read More