ജനകീയപ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഇടപെടുന്നു
എന്‍.എ.പി.എം കണ്‍വീനേഴ്‌സ് ടീം ജനുവരി 16,17ന് ദില്ലിയില്‍ വച്ച് നടന്ന യോഗത്തില്‍ തീരുമാനിച്ചത്
Read Moreജനകീയ നിയമസഭ എന്ത്? എന്തിന്?
നിയമസഭകള്‍ക്കുള്ളില്‍ ജനകീയസമരങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളും ആശയങ്ങളും എത്തിച്ചുകൊണ്ട് നിയമനിര്‍മ്മാണത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ (എന്‍.എ.പി.എം) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ജനകീയ നിയമസഭയുടെ ലക്ഷ്യങ്ങളെയും
പദ്ധതികളെയും കുറിച്ച് ജിയോ ജോസ്
ജനകീയ നിയമസഭയുടെ പരിഗണനകള്‍
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം (എന്‍.എ.പി.എം) 2012 ജൂലായ് 14, 15 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനകീയ നിയമസഭ അംഗീകരിച്ച പ്രമേയങ്ങള്‍.
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം (എന്‍.എ.പി.എം) 2012 ജൂലായ് 14, 15 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനകീയ നിയമസഭ അംഗീകരിച്ച പ്രമേയങ്ങള്‍
Read Moreഅണക്കെട്ടുകളെക്കുറിച്ച് ഒരു പുനര്‍ചിന്തയ്ക്ക് അവസരം
കാലപ്പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷ ഉറപ്പ് വരുത്തി, അവ ഡീകമ്മീഷന്‍ ചെയ്യുന്നതിനായി
ഒരു ഡാം സുരക്ഷ ഏജന്‍സി രൂപീകരിക്കുകയും തുടര്‍ ആലോചനകള്‍ക്കായി ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന എല്ലാ ഡാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനുള്ള മൊറട്ടോറിയം
പ്രഖ്യാപിക്കുകയുമാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം
സുരേന്ദ്രമോഹന്‍ ഒരു സോഷ്യലിസ്റ്റ് യുഗത്തിന്റെ അന്ത്യം
90 കളില്‍ നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് രൂപപ്പെട്ട് വരവേ, കിഷന്‍ പട്‌നായിക്കിനെപ്പോലുള്ളവര്‍ക്കൊപ്പം അദ്ദേഹം നമ്മെ പ്രായോഗിക കൗശലത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും നയിച്ചു. ഈയടുത്തകാലത്ത് ഹിന്ദ്മസ്ദൂര്‍സഭയും ഹിന്ദ് മസ്ദൂര്‍ കിസാന്‍ പഞ്ചായത്തും സംയുക്തമായി നടത്തിയ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു.
Read Moreസമരകേരളം ഉത്തരം തരും
ജനകീയസമരങ്ങള്‍ക്ക് കേരളം തനിമയാര്‍ന്ന മുഖം നല്‍കിയിട്ടുണ്ട്. ചെറുസമൂഹങ്ങളില്‍ നിന്ന് ഉയിരെടുത്ത ഉള്‍ക്കരുത്തുള്ള സമരങ്ങളാണ് കേരളം കാഴ്ചവെച്ചത്. എന്നാല്‍ ഒറ്റപ്പെട്ട സമരങ്ങള്‍ കൊണ്ടുമാത്രം നേരിടാവുന്നതല്ല രാജ്യത്തെ തുറിച്ചുനോക്കുന്ന വെല്ലുവിളികള്‍. രാജ്യവും ജനകീയ ബദലുകളും നേരിടുന്ന വെല്ലുവിളികള്‍ക്ക് കേരളത്തിന്റെ ഉത്തരമെന്താണ്?
Read Moreട്രാവന്‍കൂര്‍ റയോണ്‍സ് വിജയകരമായൊരു ചെറുത്തുനില്‍പ്പ്
പരിസ്ഥിതി ജനകീയ പ്രസ്ഥാനങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ് സ്വകാര്യ സംരംഭകര്‍ക്ക് കൈമാറുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നു. ഒരു ജനകീയ സമരൈക്യത്തിന്റെ വിജയകഥ
Read More