നര്‍മ്മദാ താഴ്‌വരയിലെ ജനങ്ങളുടെ പ്രതിജ്ഞ
മുഴുവന്‍ ശക്തിയോടെയും വിശ്വാസത്തോടെയും ഞങ്ങള്‍ പൊരുതും. അന്തിമവിജയം ഞങ്ങളുടേതായിരിക്കും.
Read Moreനര്‍മ്മദ സമരം എന്താണു നമ്മുടെ തീരുമാനം
അണക്കെട്ടിന്റെ പണി നിര്‍ത്തിവയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ ജല സമര്‍പ്പണ്‍ പോലെയുള്ള സമരമുറകള്‍ തങ്ങള്‍ക്ക് ആലോചിക്കേണ്ടിവരുമെന്ന് നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ പ്രഖ്യാപിച്ചിരിക്കുന്നു.
Read More