രാഷ്ട്രമെന്ന ചരിത്രപരമായ മണ്ടത്തരത്തെ മറികടക്കണം

ഒന്നുകില്‍ ഭരണകുടത്തിന്റെ എല്ലാ അവകാശവാദങ്ങളെയും കണ്ണടച്ച് വിശ്വസിച്ച് വിനീതദാസരായി കഴിയുക, അല്ലെങ്കില്‍ മാവോയിസ്റ്റാവുക, തിരഞ്ഞെടുക്കാന്‍ ഈ രണ്ട് സാധ്യതകള്‍ മാത്രമെ നമുക്കൂള്ളൂ എന്നാണോ ഭരണകൂടം നമ്മളോട് പറയുന്നത്? മാവോവാദിയെന്ന സംശയത്താല്‍ തണ്ടര്‍ബോള്‍ട്ട് പ്രത്യേക പോലീസ് സേന അറസ്റ്റുചെയ്ത ശ്യാം ബാലകൃഷ്ണന്‍ ആ അനുഭവത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്ന വിശദമായ സംഭാഷണം.

Read More

ഏകമതം

മനുഷ്യരെപ്പോലെ വ്യത്യസ്തമാണ് അവന്റെ / അവളുടെ മതങ്ങളും. വൈവിധ്യമാര്‍ന്ന ഈ മത വീക്ഷണങ്ങളുടെ സൂക്ഷമതലത്തിലുള്ള സമാനതകളും ഘടനാപരമായ ഏകത്വവും വിശദീകരിക്കുന്നു

Read More

ലോകസര്‍ക്കാറിന്റെ പ്രകടനപത്രിക

ലോകസര്‍ക്കാര്‍ ഇനി ആരും സ്ഥാപിക്കേണ്ടതില്ല; അതിപ്പോള്‍ തന്നെ നിലവിലുണ്ട്. തന്റെ നന്മയും അപരന്റെ നന്മയും തമ്മിലുള്ള പാരസ്പര്യത്തെ തിരിച്ചറിയുന്ന വിശ്വപൗരനാണ് അതിന്റെ അച്ചുതണ്ട്.

Read More