അശാസ്ത്രീയ മാലിന്യ സംസ്കരണം: നീലംപേരൂര്‍ സമരം തുടരുന്നു
കൃത്യമായ മാലിന്യ സംസ്കരണ മാര്‍ഗ്ഗങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന സാര്‍ക്ക്, എം. സാന്റ്, കോണ്സോ ഫീഡ്സ് തുടങ്ങിയ വ്യവസായശാലകള്ക്കെതിരായ നീലംപേരൂര്‍ ഗ്രാമനിവാസികളുടെ സമരം തുടരുകയാണ്.
Read More