തുറമുഖവും വിമാനത്താവളവും: എന്താണ് അദാനിയോടുള്ള നിങ്ങളുടെ ശരിയായ നിലപാട്?
അദാനി എന്ന കോര്‍പ്പറേറ്റ് ഭീമന്‍ കേരളത്തിലെ ഒരു പൊതുമേഖലാ വിമാനത്താവളം സ്വന്തമാക്കുന്നതിനെതിരെ നിലപാടു സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തില്‍ എന്ത് സമീപനമാണ് എടുത്തിട്ടുള്ളത്? എന്താണ് ഈ സമീപനത്തിലെ ഇരട്ടത്താപ്പ്? കോര്‍പ്പറേറ്റുകള്‍ക്ക് എതിരായ ഇവരുടെ രാഷ്ട്രീയ നിലപാട് എത്രമാത്രം ആത്മാര്‍ത്ഥമാണ്?
Read Moreയു.എ.പി.എ കേസുകള്‍: കോവിഡ് കാലത്തും തുടരുന്ന കഠിനമായ അവകാശലംഘനങ്ങള്‍
സാമൂഹിക അകലം പാലിക്കേണ്ടതുണ്ട് എന്ന ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശത്തെ അനുസരിച്ചുകൊണ്ട് പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ താത്കാലികമായ പിരിഞ്ഞുപോയെങ്കിലും ഈ സമരങ്ങളെ തന്ത്രപൂര്‍വ്വം നേരിടുന്നതിനുള്ള നീക്കങ്ങള്‍ ഭരണതലത്തില്‍ വ്യാപകമായി നടക്കുകയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്യുന്നത് ലോക്ഡൗണ്‍ കാലത്ത് പതിവായിത്തീര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ യു.എ.പി.എ എന്ന മര്‍ദ്ദക നിയമത്തിന്റെ മനുഷ്യാവകാശ വിരുദ്ധമായ ഉള്ളടക്കങ്ങളെ ചരിത്രപരമായി തുറന്നുകാണിക്കുന്നു
Read Moreപുഴയുടെ അവകാശങ്ങളും നദീജലകരാറുകളിലെ അനീതികളും
കേരളത്തിലെ ഏറ്റവും വിവാദമായ ജലതര്‍ക്കമാണ് പറമ്പിക്കുളം-അളിയാര്‍ അന്തര്‍സംസ്ഥാന നദീജല കൈമാറ്റ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. കേരളവും തമിഴ്‌നാടും തമ്മില്‍ ഒപ്പുവച്ചിരിക്കുന്ന ഈ കരാര്‍ ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാര്‍ എന്നീ മൂന്ന് പ്രധാന പുഴകളുടെയും ഈ പുഴകളെ ആശ്രയിക്കുന്ന ജനസമൂഹങ്ങളുടെയും അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന പറമ്പിക്കുളം-
അളിയാര്‍ അടക്കമുള്ള എല്ലാ നദീജലകരാറുകളും കാലികമായി പുനപരിശോധിക്കേണ്ടതുണ്ട്.