നില്‍പ്പ് സമരത്തിന്റെ തുടര്‍ച്ചകള്‍; ജനാധിപത്യത്തിന്റെ നവമാനങ്ങള്‍
2014 ജൂലായ് 9ന് ആദിവാസി നില്‍പ്പ് സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച നാള്‍ മുതല്‍ ആഗോളമായി തന്നെ മലയാളി സമൂഹം ഐക്യദാര്‍ഢ്യവുമായി നില്‍ക്കുകയായിരുന്നു. നീതിനിഷേധിക്കപ്പെട്ട ജനതയോട് വാക്കുപാലിച്ച് ഭരണകൂടം മര്യാദപാലിക്കണമെന്ന് മനഃസാക്ഷി മരവിക്കാത്തവര്‍ ഏറ്റുപറഞ്ഞു. 162 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരം സര്‍ക്കാറുമായുണ്ടാക്കിയ വ്യവസ്ഥകളെ തുടര്‍ന്ന് പിന്‍വലിച്ചപശ്ചാത്തലത്തില്‍ സമരത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച് സംസാരിക്കുന്നു.
Read Moreആദിവാസി സ്വയംഭരണം എന്തുകൊണ്ട് ആവശ്യമായിവരുന്നു
ഭൂരഹിതരായ ആദിവാസികളെ ഭൂമി നല്‍കി പുനഃരധിവസിപ്പിക്കുമെന്നും ആദിവാസി മേഖലകള്‍ ഷെഡ്യൂള്‍ ഏരിയ ആയി പ്രഖ്യാപിക്കുമെന്നും ഉറപ്പു നല്‍കിയ 2001ലെ കരാര്‍ എവിടെയാണ് എത്തിനില്‍ക്കുന്നത് ? കരാറിനെ തുടര്‍ന്ന് തുടങ്ങിവച്ച ആദിവാസി പുനഃരധിവാസ വികസന മിഷന്റെ സ്ഥിതി എന്താണ്? നില്‍പ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വസ്തുതാന്വേഷണം.
Read Moreനില്‍പ്പ് സമരം: ഗോത്രസ്വയംഭരണം പാരിസ്ഥിതികമാണ്
ആദിവാസി നില്‍പ്പ് സമരം ഉന്നയിക്കുന്ന ഗോത്ര സ്വയംഭരണം
എന്ന അവകാശത്തെ നാം മനസ്സിലാക്കേണ്ടത് എങ്ങനെയാണ്?
സ്വയംഭരണം എന്തുകൊണ്ട് പാരിസ്ഥിതികവും സ്ഥായിയുമാണ്?