കൃഷ്ണ പാടുകയാണ്, പുറമ്പോക്കുകളെ വീണ്ടെടുക്കാന്‍
കര്‍ണ്ണാടക സംഗീതത്തിന്റെ പരമ്പരാഗത വഴികളില്‍ നിന്നും തികഞ്ഞ ബോധ്യങ്ങളോടെ വഴിമാറി നടക്കുന്ന ടി.എം. കൃഷ്ണ ചെന്നൈ നഗരത്തിന്റെ കുപ്പത്തൊട്ടിയായിത്തീര്‍ന്ന എന്നോറിലെ പുറമ്പോക്കിലിരുന്ന് പാടിയ ‘ചെന്നൈ പുറമ്പോക്ക് പാടല്‍’ പൊതുവിനെ വീണ്ടെടുക്കാനുള്ള സംഗീത ഇടപെടലായി മാറുകയാണ്.
Read Moreഅടങ്ങാത്ത മോഹങ്ങളുടെ അനിവാര്യ ദുരന്തമാണ് ചെന്നൈ
ബംഗാള്‍ ഉള്‍ക്കടലിനഭിമുഖം നില്‍ക്കുന്ന അതിസമ്മര്‍ദ്ദ തീരദേശ മേഖലയായ ചെന്നൈക്ക് തീവ്രമായ മഴയും ചക്രവാതങ്ങളുമൊന്നും പുതുമയല്ല. പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കലെങ്കിലും ശക്തമായ ഒരു മഴയനുഭവം
ചെന്നൈയ്ക്കുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ്
അത്യാഹിതം ഇത്ര വലുതാകുന്നത്?