നാട്ടിന്‍പുറങ്ങളിലേക്ക് പുറപ്പെട്ട നാടകവണ്ടി

‘കാഴ്ചയുടെ, കേള്‍വിയുടെ, ആസ്വാദനത്തിന്റെ പൂക്കള്‍ക്ക് പുതിയ വര്‍ണ്ണങ്ങള്‍…. മികച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍, നാടകപരിചയ പരിശീലന പരിപാടി, ഊരാളി പാട്ടുസംഘത്തിന്റെ പാട്ടുകള്‍…” ഒരു ഗ്രാമത്തിലെത്തുന്ന ഈ സംഘം അവിടെ കൂടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന കലാപരിശീലന കളരികള്‍ നടത്തിക്കൊണ്ട് പരിപാടികള്‍ക്ക് തുടക്കമിടും. തുടര്‍ന്ന്, സന്ധ്യയ്ക്ക് ഇരുള്‍ പരക്കുന്നതോടെ ‘ഓടിച്ചോടിച്ച്’ എന്ന ബസ്സ് നാടകത്തിന്റെ അവതരണത്തോടെ അവസാനിക്കുന്ന ഒരു മുഴുദിവസ ‘കലാ കാര്‍ണിവലി’ന് ആ ഗ്രാമത്തില്‍ ജീവന്‍ നല്‍കും.

Read More