മെഗാ മാര്‍ട്ടുകളുടെ വെല്ലുവിളിയും പ്രത്യാഘാതങ്ങളും അമേരിക്കയില്‍ നിന്നൊരു പാഠം

മെഗാമാര്‍ട്ടുകള്‍ സമൂഹത്തോട് പ്രതിബദ്ധതയുണ്ടായിരുന്ന വലിയ ഒരു ശതമാനം പ്രാദേശിക വ്യാപാരികളുടെ കച്ചവടം നഷ്ടത്തിലാക്കി അവയെ പൂട്ടിക്കാന്‍ കാരണമായി. പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സമൂഹത്തിലെ വ്യക്തിബന്ധങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും ഉത്തരവാദിത്വബോധം കൂട്ടുവാനും തദ്ദേശചെറുകിട വ്യാപാരികള്‍ക്ക് മെഗാമാര്‍ട്ടുകളേക്കാള്‍ നന്നായി സാധിക്കും.

Read More

മെഗാമാര്‍ട്ടുകളുടെ വെല്ലുവിളിയും പ്രത്യാഘാതങ്ങളും. അമേരിക്കയില്‍ നിന്നും ഒരു പാഠം

Read More