വിതച്ചവര്‍ കൊയ്തില്ല, കൊയ്തവര്‍ വിതച്ചിട്ടുമില്ല
അതിദാരുണമായ ഒരു മരണാവസ്ഥയിലേക്ക് നെല്‍പ്പാടങ്ങള്‍ മാറിയ കാലത്താണ് അവ സംരക്ഷിക്കപ്പെടുന്നതിനായി ഒരു നിയമം കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത് – 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം. അപാകതകള്‍ ഏറെയുണ്ടായിരുന്നെങ്കിലും നിലം നികത്തലുകളുടെ നിലയൊഴുക്ക് പലയിടത്തും നിയമംവഴി തടയപ്പെട്ടു.എന്നാല്‍ നെല്‍വയലുകളെ നഷ്ടപ്രദേശങ്ങളായി മാത്രം കാണുന്ന സര്‍ക്കാരുകളും പാടം നികത്താന്‍ കാത്തുനില്ക്കുന്ന നിക്ഷേപകരും എന്താണ് ഈ നിയമത്തോട് ചെയ്തത്?
Read Moreനിയമത്തിലൂടെ മാത്രം വയലുകള്‍ സംരക്ഷിക്കപ്പെടില്ല
”വയല്‍ നികത്തല്‍ തടയുന്നതിന് ആവശ്യമായ രാഷ്ട്രീയമായ ഇച്ഛാശക്തി ഇല്ലാതിരിക്കുന്ന
സമൂഹമായി കേരളം മാറിയതിനാല്‍ നിയമം മാത്രം മതിയാകില്ല നെല്‍കൃഷി സംരക്ഷിക്കാന്‍.”നെല്‍കൃഷിയുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന, സേവ് റൈസ് ക്യാമ്പയിനിന്റെ ദേശീയ കോ-ഓര്‍ഡിനേറ്ററായ എസ്. ഉഷ
നെല്‍വയലുകള്‍ റിസര്‍വ്വുകളായി സംരക്ഷിക്കണം
ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം രൂപീകരിക്കുന്ന സംസ്ഥാനതല നിരീക്ഷണ സമിതിയിലെ പരിസ്ഥിതി വിദഗ്ധ അംഗവുമായിരുന്ന ഡോ. വി.എസ്. വിജയന്
Read Moreകൃഷി ലാഭകരമാകാതെ പരിഹാരമില്ല
നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം നടപ്പിലാക്കിയ കാലത്തെ കൃഷി വകുപ്പ് മന്ത്രിയും
സി.പി.ഐ നേതാവുമായ മുല്ലക്കര രത്നാകരന്
ഭൂ മാഫിയയ്ക്ക് വേണ്ടിയുള്ള തിരുത്തലുകള്‍
നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഏറെ ശ്രമങ്ങള്‍ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകനും സേവ് റൈസ് ക്യാമ്പയ്നറുമായ ആര്. ശ്രീധര്‍
Read Moreനിയമം സംരക്ഷിക്കാന്‍ കൃത്യമായ ജനകീയ ഇടപെടല്‍ വേണ്ടിവരും
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമപോരാട്ടങ്ങള്‍ നടത്തിയ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. ഹരീഷ് വാസുദേവ്
Read Moreവയലുകള്‍ സ്വകാര്യഭൂമിയാണെങ്കിലും പൊതുസ്വത്തായി സംരക്ഷിക്കണം
കേരള ജൈവകര്‍ഷക സമിതിയുടെ മുന്‍ സെക്രട്ടറിയും നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം സംരക്ഷിക്കാനായി നടത്തിയ വയല്‍രക്ഷാ ക്യാമ്പയിനിന്റെ സംഘാടകനും നെല്‍കര്‍ഷകനുമായ കെ.പി. ഇല്യാസ്
Read Moreകര്ഷകന് കൃഷിഭൂമി ഉപേക്ഷിക്കേണ്ട സാഹചര്യം വരരുത്
നെല്‍വയല്‍ സംരക്ഷണത്തിനായി നിലകൊള്ളുന്ന ശാസ്ത്ര സാഹിത്യ പരിഷദ് പ്രവര്ത്തകന് അനീഷ് കുമാര്‍. കെ.കെ.
Read Moreമലബാര്‍ ഡവലപേഴ്സിന്റെ നിലം നികത്തല്‍ എങ്ങനെ പൊതു ആവശ്യമാകും?
നെല്‍വയല്‍ സംരക്ഷിക്കാന്‍ നിയമപോരാട്ടം നടത്തുന്ന കര്‍ഷകനും സി.പി.ഐ നേതാവുമായ
ടി.എന്‍. മുകുന്ദന്
ഇത് നിയമത്തില്‍ വെള്ളം ചേര്‍ക്കലല്ല, വിഷം ചേര്‍ക്കലാണ്
പരിസ്ഥിതി പ്രവര്‍ത്തകനും നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ സംരക്ഷകനുമായ എം. മോഹന്‍ദാസ്
Read Moreവരുമാനം ഇല്ലാത്തതുകൊണ്ടാണ് നെല്‍വയല്‍പോലും വില്‍ക്കുന്നത്
കേരളത്തിന്റെ നെല്ലറയായ ചിറ്റൂരിനെ പ്രതിനിധീകരിക്കുന്ന കെ. കൃഷ്ണന്‍കുട്ടി
Read Moreആധുനികത്വത്തിന്റെ യുക്തിയെ ജൈവകൃഷി ചോദ്യം ചെയ്യുമ്പോള്‍
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക ആവാസവ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനുള്ള
ഒരേയൊരു വഴിയാണ് ജൈവകൃഷി. ഒരു കൃഷിരീതി എന്നതിനപ്പുറം ജൈവകൃഷി
ഇന്ന് സൂക്ഷ്മതലത്തിലുള്ള സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വ്യക്തിയുടേയും
കുടുംബത്തിന്റേയും സമൂഹത്തിന്റേയും പ്രതിരോധവും സമരവുമാണ്.
വിളവ് കുറയുമെന്ന വാദത്തിന് ജൈവകേരളം മറുപടി നല്‍കും
ജൈവകൃഷി വ്യാപിക്കുന്നതുകൊണ്ട് നഷ്ടമുണ്ടാകുന്ന ഒരുപാട് സ്ഥാപനങ്ങളുണ്ട്. അവരുടെ വക്താക്കളാണോ ഈ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ള ശക്തിയെന്നത് ഉറപ്പായും സംശയിക്കേണ്ടതുണ്ടെന്ന് കേരള ജൈവകര്‍ഷക സമിതി സെക്രട്ടറി
Read More