ഗുരുവായൂരിലെ മാടമ്പിമാര്‍

Read More

നാട്ടിന്‍പുറങ്ങളിലേക്ക് പുറപ്പെട്ട നാടകവണ്ടി

‘കാഴ്ചയുടെ, കേള്‍വിയുടെ, ആസ്വാദനത്തിന്റെ പൂക്കള്‍ക്ക് പുതിയ വര്‍ണ്ണങ്ങള്‍…. മികച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍, നാടകപരിചയ പരിശീലന പരിപാടി, ഊരാളി പാട്ടുസംഘത്തിന്റെ പാട്ടുകള്‍…” ഒരു ഗ്രാമത്തിലെത്തുന്ന ഈ സംഘം അവിടെ കൂടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന കലാപരിശീലന കളരികള്‍ നടത്തിക്കൊണ്ട് പരിപാടികള്‍ക്ക് തുടക്കമിടും. തുടര്‍ന്ന്, സന്ധ്യയ്ക്ക് ഇരുള്‍ പരക്കുന്നതോടെ ‘ഓടിച്ചോടിച്ച്’ എന്ന ബസ്സ് നാടകത്തിന്റെ അവതരണത്തോടെ അവസാനിക്കുന്ന ഒരു മുഴുദിവസ ‘കലാ കാര്‍ണിവലി’ന് ആ ഗ്രാമത്തില്‍ ജീവന്‍ നല്‍കും.

Read More

അഹിംസാ സമരമായത് കൊണ്ട് മൂര്‍ച്ച കുറയ്ക്കണമെന്നില്ല

സമര നേതൃത്വത്തിന്റെ ഇതുവരെയുള്ള ദൗര്‍ബല്യങ്ങളെ തിരിച്ചറിഞ്ഞ്, അതിനെ മറികടക്കുന്ന തരത്തിലുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഐക്യപ്പെടാനും വിജയം വരെ ഒപ്പം നില്‍ക്കാനും പൊതുസമൂഹം ഉണ്ടാകും.

Read More

കാതിക്കുടം വിഷം കലക്കുന്നവര്‍ക്ക് മാപ്പില്ല

തങ്ങളുടെ പുഴക്കും ജൈവവൈവിധ്യത്തിനും ഓരോ കുടുംബത്തിനും വരുത്തിയ നഷ്ടങ്ങള്‍ക്കും കമ്പനി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകള്‍ക്കും തക്കതായ നഷ്ടപരിഹാരം നല്കി എന്‍.ജി.ഐ.എല്‍ കമ്പനി അടച്ചുപൂട്ടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാതിക്കുടത്ത് നടക്കുന്ന സമരം തുടരുന്നു

Read More

വ്യവസായ വകുപ്പ് സമരത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു

കാതിക്കുടം സമരപ്രവര്‍ത്തകന്‍ അനില്‍കുമാര്‍ സംസാരിക്കുന്നു

Read More

പിഴുതെറിയപ്പെട്ടവരുടെ വിലാപങ്ങള്‍

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ അഡ്വ. ആശയുടെ ഈ രംഗത്തെ ആദ്യ സംരംഭം എന്ന രീതിയില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്. വിവേചനങ്ങളാല്‍ ഒതുക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധിയായ ആശയ്ക്ക് തന്റെ അരികുചേര്‍ന്നു നില്‍ക്കുന്ന വിഭാഗത്തിന്റെ വേദനകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നത് ഈ സംഭവത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു.

Read More