ഗതാഗത വികസനം:റെയില്‍വെയുടെ ബദല്‍ സാധ്യതകള്‍

മലിനീകരണം ഏറ്റവും കുറഞ്ഞതും സുസ്ഥിരവുമായ ഗതാഗതരൂപമെന്ന നിലയില്‍ കേരളത്തിന് ഏറ്റവും അനുയോജ്യമായ റെയില്‍ ഗതാഗതരംഗത്തെ ബദല്‍ വികസന സാധ്യതകള്‍ എന്തെല്ലാമാണ്?

Read More

ഡീസലിന് വീണ വിലക്ക് ഗതാഗത നയം മാറ്റുമോ?

പൊതു ഗതാഗത സംവിധാനങ്ങളുടെ ആകര്‍ഷണീയതയും ലഭ്യതയും വര്‍ദ്ധിപ്പിക്കുകയും സ്വകാര്യവാഹനഭ്രമത്തിന് കടിഞ്ഞാണിടുകയും ചെയ്യുന്നൊരു ദ്വിമുഖ തന്ത്രമാണ് കേരളത്തിന് അഭികാമ്യം. ഡീസല്‍ വാഹന നിയന്ത്രണം അതിലൊരു ഘടകം മാത്രമേ ആകുന്നുള്ളൂ.

Read More

കൂടുന്ന ഇന്ധനവില കുറയുന്ന പൊതുവാഹനങ്ങള്‍

കാലാവസ്ഥ വ്യതിയാന കാലത്തെ അനുയോജ്യമായ ഗതാഗതരൂപമെന്ന നിലയില്‍ പൊതുഗതാഗതത്തിനും യന്ത്രരഹിത വാഹനങ്ങള്‍ക്കും പ്രാമുഖ്യം കൈവന്നിട്ടും ഭരണകൂടത്തിന്റെ നയങ്ങളില്‍ മാറ്റം വരുന്നില്ലെന്നതിന്റെ തെളിവാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി

Read More

ഗതാഗതവും സുസ്ഥിരതയും

യന്ത്രരഹിത വാഹനങ്ങളും കാല്‍നടയും കൂടി ഒരു സാധാരണക്കാരന്റെ 50% യാത്രാ ആവശ്യങ്ങളും നിര്‍വ്വഹിയ്ക്കുന്നതിന് പര്യാപ്തമാകുന്ന വിധത്തിലുള്ള ഗതാഗത സംവിധാനമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന്

Read More

സുസ്ഥിര ഗതാഗത അജണ്ട

നിരത്തുകളിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം കാരണം സ്തംഭിച്ചിരിക്കുകയാണ് ഇന്ന് കേരളം. വാഹനവായ്പാമേളകളും വാഹനചന്തകളും ഷോറൂമുകളും നാടെങ്ങും പെരുകുന്നു. നാടിന്റെ പൊതുസമ്പത്ത് ചെലവഴിച്ച് നിര്‍മ്മിച്ച കാറുകളില്‍ മഹാഭൂരിപക്ഷവും ഉടമകളുടെ അന്തസ്സിന്റെ പ്രതീകങ്ങളായി കൂടുതല്‍ സമയവും പോര്‍ച്ചുകളില്‍ വിശ്രമിക്കുന്നു. ഈ രീതിയില്‍ വഴിവിട്ടോടുന്ന നമ്മുടെ ഗതാഗതത്തെ ട്രാക്കിലെത്തിക്കാന്‍ നടത്തേണ്ട ആലോചനകള്‍ പങ്കുവയ്ക്കുന്നു

Read More