ഫെയര്‍ സ്റ്റേജിലെ അപാകതകള്‍ പരിഹരിക്കണ്ടേ
ഫെയര്‍സ്റ്റേജ് നിര്‍ണ്ണയിച്ചതിലും മിനിമം ചാര്‍ജിന് സഞ്ചരിക്കാവുന്ന ദൂരപരിധി ചുരുക്കിയതിന്റെയും പേരില്‍ ഓരോ ദിവസവും അരക്കോടിയോളം രൂപയാണ് കേരളത്തിലെ ബസ് യാത്രക്കാര്‍ക്ക് നഷ്ടമാകുന്നത്.
Read Moreദേശസ്‌നേഹം മൊത്തവില്‍പനയും ചില്ലറ വില്‍പനയും
കാര്‍ഗില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനം.
Read Moreചികിത്‌സാ ചെലവ് വര്‍ദ്ധിക്കുന്നു രോഗികള്‍ ആത്മഹത്യയുടെ പാതയില്‍
ദിവസവും ശരാശരി നാലുപേര്‍ വീതം ചികിത്സയുടെ സാമ്പത്തിക ബാധ്യത താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്ന അവസ്ഥ കേരളത്തില്‍ സംജാതമായിരിക്കുന്നു.
Read Moreക്രിക്കറ്റ് മതവും സച്ചിന്‍ ദൈവവും
കഷ്ടിച്ച് 15 വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യയുടെ ഹൃദയവികാരമായി മാറാന്‍ ക്രിക്കറ്റിന് എങ്ങിനെ കഴിഞ്ഞു എന്ന് ചിന്തിച്ചാല്‍ രസകരമല്ലാത്ത ചില സംഗതികള്‍ മനസ്സിലാകും.
Read Moreഹെപ്പറൈറ്റിസ് ബി കുത്തിവയ്പ് ആവശ്യമോ?
പുലിവരുന്നേ പുലി എന്ന മട്ടില്‍ ബഹളം കൂട്ടി ഭയം ജനപ്പിച്ച് ജനങ്ങളെ ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ വാക്‌സിനേഷന് പ്രേരിപ്പിക്കുന്നത് ഒരു കച്ചവടതന്ത്രം മാത്രമാണ്. കേരളം പോലെ മരുന്നിന് പണം മുടക്കാന്‍ തയ്യാറുള്ള ജനങ്ങളുടെ നാട്ടില്‍ ഈയൊരു ഭീതിപരത്തി തങ്ങളുടെ കീശനിറയ്ക്കാനാണ് മരുന്ന് കമ്പനികളുടെ ശ്രമം
Read More