കീഴാറ്റൂരിലെ പാടങ്ങള്‍ കേരളത്തിന് നല്‍കുന്ന പാഠങ്ങള്‍
ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള ബൈപാസ് എന്ന ‘പൊതു ആവശ്യ’ത്തിനായി
നികത്തപ്പെടേണ്ടതല്ല ഒരു നാടിനെ ഭക്ഷ്യ-ജല ദാരിദ്ര്യമില്ലാതെ സംരക്ഷിച്ചു നിര്‍ത്തുന്ന വയലുകള്‍ എന്ന കീഴാറ്റുകാരുടെ ബോധ്യത്തെ ബലപ്രയോഗത്താല്‍ മറികടക്കാനുള്ള ശ്രമം
ഭരണ-രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുകയാണ്.
മെത്രാന്‍ കായല്‍ സംരക്ഷണ സമരം; കൃഷിയിലേയ്ക്കുള്ള തിരിച്ചുവരവ്
കേരളത്തിന്റെ നെല്ലുല്‍പ്പാദന കണക്കുകള്‍ പ്രതിവര്‍ഷം ഞെട്ടിക്കുന്ന തരത്തില്‍ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ടൂറിസം മാഫിയുടെ കൈയേറ്റങ്ങളെ നേരിട്ട് പരമ്പരാഗത നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ നടത്തിയ മെത്രാന്‍ കായല്‍ സംരക്ഷണ സമരം കുടിവെള്ളത്തിന്റെയും പാരിസ്ഥിതിക വിഭവങ്ങളുടെ സംരക്ഷണത്തിന്റെയും പ്രധാന്യം കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി. ഒപ്പം കേരള സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ദയനീയാവസ്ഥ കൂടി പൊതുസമൂഹത്തിന് മുന്നില്‍ ഈ സമരം തുറന്നുകാട്ടി.
Read Moreകടുങ്ങല്ലൂര്‍ചാല്‍ പാടശേഖരം നിയമം ലംഘിച്ചുള്ള വയല്‍ നികത്തലിന് തടയിട്ടപ്പോള്‍
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 100 ഏക്കറോളം വരുന്ന കടുങ്ങല്ലൂര്‍ചാല്‍ പാടശേഖരം നികത്തുവാന്‍ നടത്തിയ പരിശ്രമങ്ങളെ തടയുന്നതിന് ഇടയില്‍ വെളിവാക്കപ്പെട്ട ചില വസ്തുതകള്‍
Read Moreഭക്ഷ്യസുരക്ഷക്കായുള്ള കാര്‍ഷിക മുന്നേറ്റങ്ങള്‍
സുസ്ഥിരമായ ഒരു കാര്‍ഷിക വ്യവസ്ഥ ഉണ്ടാക്കുന്നതിനും കര്‍ഷകക്ഷേമത്തിനും ഭക്ഷ്യസുരക്ഷക്കും രാജ്യത്തിന്റെ
പരമാധികാരത്തിനും വേണ്ടിയുള്ള മുന്നേറ്റമാണ് ജി.എം ഭക്ഷ്യവിളകള്‍ക്കെതിരെയുളള മുന്നേറ്റങ്ങള്‍
അനിയന്ത്രിതം ഈ കളിമണ്‍ഖനനം
നെല്ലുല്‍പ്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷയിലേക്ക് നാടിനെ എത്തിക്കാനുള്ള സുന്ദരസ്വപനം മുന്നില്‍ കണ്ട് നെല്‍വയല്‍ സംരക്ഷണനിയമം പാസാക്കിയ അതേ സര്‍ക്കാര്‍ ഓട്ടുകമ്പനിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കാനെന്ന പേരില്‍ കളിമണ്‍ഖനനത്തിന് പ്രത്യേക ഉത്തരവിറക്കി. ഇതോടെ നെല്‍വയല്‍ സംരക്ഷണനിയമം അസാധുവാകുന്ന കാഴ്ചയാണുള്ളത്. അതിനെതിരായി പല ഭാഗങ്ങളിലും സമരം ഉയരുന്നുണ്ടെങ്കിലും പോലീസിനെയും ഗുണ്ടകളെയും ഇറക്കി സമരത്തെ നിര്‍ജീവമാക്കുകയാണ് ഖനനമാഫിയക്കാര്‍
Read Moreകേരളത്തിലെ നെല്‍കൃഷി തകര്‍ത്തത് ബഹുരാഷ്ട്ര കമ്പനികള്‍
കേരളത്തിലെ നെല്‍കൃഷി ലോകത്തിലെ തന്നെ ഏറ്റവും നഷ്ടമായ കൃഷിയാണ് എന്ന പ്രചരണത്തിന്റെ പിന്നിലെ താത്പര്യക്കാര്‍ ആരെല്ലാം?
Read Moreനെല്‍കൃഷി തകരാന്‍ കാരണം
ഇന്ന് കൃഷിക്ക് വരുന്ന ചെലവ് കണക്കാക്കിയാല്‍ കൃഷിയിറക്കാന്‍ വേണ്ടിവരുന്ന പണംകൊണ്ട് കൃഷി ചെയ്തുണ്ടാക്കുന്ന അത്രയും അരി കടയില്‍ നിന്നും വാങ്ങാം എന്നാണ് കര്‍ഷകര്‍ സമര്‍ത്ഥിക്കുന്നത്. ഈ സ്ഥിതി വിശേഷം എങ്ങനെയുണ്ടായി?
Read More