തല കുത്തനെ നിര്‍ത്തിയ പിരമിഡ്
1961ല്‍ പ്രസിദ്ധീകരിച്ച, ‘സ്വരാജ്യം ജനങ്ങള്‍ക്ക്’ എന്ന ജയപ്രകാശ് നാരായണന്റെ പുസ്‌കത്തിലെ ഈ അദ്ധ്യായം ഇന്ത്യയുടെ ജനാധിപത്യവത്കരണത്തെക്കുറിച്ചുള്ള പ്രസക്തമായ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്ന ഒന്നാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തദ്ദേശസ്വയംഭരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ജയപ്രകാശിന്റെ ഈ നിരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നത് ഇപ്പോഴും പ്രസക്തമാണ്.
Read Moreപഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഏറ്റെടുക്കുക
ഇപ്പോഴും തുടങ്ങിയ സ്ഥലത്തുതന്നെ നില്‍ക്കുന്ന പഞ്ചായത്തീരാജ് സംവിധാനത്തെ ക്രമാനുഗതമായി ഗ്രാമസ്വരാജിലേയ്ക്ക് എങ്ങനെ വികസിപ്പിക്കാമെന്നുള്ള ചിന്തകളാണ് ജനാധികാരത്തെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതെന്ന്
Read Moreജനകീയ സമരങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടകള്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സമരശബ്ദമുയര്‍ത്താന്‍ നിരവധി ജനകീയ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. ‘വികസനം’ ഒരു പൊതു മുദ്രാവാക്യ
മായി ഏറ്റുപാടി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രചരണത്തില്‍ സജീവമാകുമ്പോള്‍ ആ വികസനത്തിന് വിമര്‍ശനവുമായി, തങ്ങളുടെ ദുരനുഭവങ്ങളെ പൊതുനന്മ ലക്ഷ്യമാക്കി ചര്‍ച്ചയ്ക്കുവയ്ക്കുകയാണ് ഈ സമരങ്ങള്‍