പുഴയുടെ അവകാശങ്ങളും നദീജലകരാറുകളിലെ അനീതികളും

കേരളത്തിലെ ഏറ്റവും വിവാദമായ ജലതര്‍ക്കമാണ് പറമ്പിക്കുളം-അളിയാര്‍ അന്തര്‍സംസ്ഥാന നദീജല കൈമാറ്റ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. കേരളവും തമിഴ്‌നാടും തമ്മില്‍ ഒപ്പുവച്ചിരിക്കുന്ന ഈ കരാര്‍ ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാര്‍ എന്നീ മൂന്ന് പ്രധാന പുഴകളുടെയും ഈ പുഴകളെ ആശ്രയിക്കുന്ന ജനസമൂഹങ്ങളുടെയും അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന പറമ്പിക്കുളം-
അളിയാര്‍ അടക്കമുള്ള എല്ലാ നദീജലകരാറുകളും കാലികമായി പുനപരിശോധിക്കേണ്ടതുണ്ട്.

Read More

ചാലക്കുടിപ്പുഴയെ കൊല്ലുന്ന പറമ്പിക്കുളം-അളിയാര്‍ പദ്ധതി

കേരളത്തിലെ പ്രധാനനദികളായ ഭാരതപ്പുഴ, ചാലക്കുടിപുഴ, പെരിയാര്‍ എന്നിവയുടെ വിവിധ
കൈവഴികള്‍ ഉള്‍പ്പെടുന്ന ഒരു അന്തര്‍സംസ്ഥാന നദീജലകൈമാറ്റ പദ്ധതിയാണ് കേരളവും തമിഴ്‌നാടും ഉള്‍പ്പെട്ട പറമ്പിക്കുളം-അളിയാര്‍ പദ്ധതി. ചാലക്കുടിപ്പുഴയ്ക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന
അപചയത്തില്‍ ഈ പദ്ധതിക്കും കരാറിനും വലിയ പങ്കുണ്ട്. അതിരപ്പിള്ളി ഡാമിന് വേണ്ടിയുള്ള നീക്കങ്ങള്‍ അണിയറയില്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള പദ്ധതികള്‍ ചാലക്കുടിപ്പുഴയോട് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുന്നു.

Read More