കൊറോണ ഒരു ആരോഗ്യ ദുരന്തമോ, മനുഷ്യര്‍ സൃഷ്ടിച്ച അത്യാഹിതമോ?

ലോകബാങ്കിലും ലോകാരോഗ്യ സംഘടനയിലും ഉദ്യോഗസ്ഥനായിരുന്ന പീറ്റര്‍ കോണിഗ് കോവിഡ് 19നെക്കുറിച്ച് എഴുതിയത് ഞെട്ടിക്കുന്ന വസ്തുതകളാണ്. കോവിഡ് ബാധ ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നില്‍ ആഗോള സ്ഥാപനങ്ങള്‍ക്കും ഔഷധ-വാക്‌സിന്‍ കോര്‍പ്പറേറ്റുകള്‍ക്കുമുള്ള പങ്കിനെക്കുറിച്ചുള്ള സൂചനകളാണ് അദ്ദേഹം ഇവിടെ പങ്കുവയ്ക്കുന്നത്. 2020 ജനുവരി 21 മുതല്‍ 24 വരെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ അടഞ്ഞ വാതിലുകള്‍ക്ക് പുറകില്‍, പൂര്‍ണ്ണമായും വൈദ്യേതരമായ ഒരു രാഷ്ട്രീയ സംഘമാണ് ഈ ‘മഹാമാരി’യെ സംബന്ധിച്ച തീരുമാനമെടുത്തത് എന്ന നിര്‍ണ്ണായക വിവരം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Read More