മുഖ്യമന്ത്രിയുടെ മനോവിചാരങ്ങള്‍
എന്തുകൊണ്ടാണ് പിണറായി വിജയന്‍ പ്രകൃതിസ്‌നേഹികളെയും പരിസ്ഥിതി
പ്രവര്‍ത്തകരെയും ‘വികസന വിരോധികള്‍’ എന്നു വിളിച്ച് നേരിടുന്നത് എന്നതിന് ഒരു
മനഃശാസ്ത്ര വിശകലനം.
സര്‍ക്കാര്‍ ഒപ്പമുണ്ട്, തോക്കും ലാത്തിയുമായി
ഓരോ മനുഷ്യനും അന്തസ്സോടെയും അഭിമാനത്തോടെയും ജനിച്ചുവളര്‍ന്ന മണ്ണില്‍ സ്വന്തം
തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം ജനാധിപത്യത്തില്‍ ഉണ്ടെന്നുള്ള വികസനവിരുദ്ധവാദങ്ങളൊന്നും ഐ.പി.എസ് അക്കാദമിയില്‍ പഠിപ്പിക്കാത്തത് എത്ര നന്നായെന്ന് ഇപ്പോഴാണ് ബോധ്യം വരുന്നത്. അത്തരത്തില്‍ ജനാധിപത്യ വ്യവസ്ഥയുടെ ഒരു തുണ്ടെങ്കിലും ഇവന്മാര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ വൈപ്പിന്‍ സമരക്കാരെ ഇതുപോലെ നേരിടാന്‍ പറ്റുമായിരുന്നോ?