പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലും കോള ബഹിഷ്‌കരണവും
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ നിയമസഭയില്‍ വീണ്ടും അവതരിപ്പിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്ന സര്‍ക്കാര്‍, നിലവിലുള്ള ഒരു നിയമപ്രകാരം കൊക്കക്കോള കമ്പനിക്കെതിരെ
രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന വിവരം അറിയുന്നുണ്ടോ?
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍: ഇനി ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ ഭേദഗതികളോടെ വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കും എന്ന
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നു, പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം
കോര്‍പ്പറേറ്റ് വാഴ്ചയുടെ വഴിയടച്ച സമരനാള്‍വഴികള്‍
കേരളീയം പുസ്തകശാല പ്രസിദ്ധീകരിച്ച പ്ലാച്ചിമട സമരനാള്‍വഴികളുടെ സമാഹാരം
Read Moreപ്രത്യേക വിചാരണ ട്രിബ്യൂണല്‍ എന്തിന്?
2011 ഡിസംബര്‍ 17ന് കൊക്കക്കോളയുടെ ആസ്തികള്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചുകൊണ്ട് 22 പേര്‍ അറസ്റ്റു വരിച്ച് ജയിലില്‍ പോവുകയും ജയിലില്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു.
Read Moreകോളയുടെ നിയമോപദേശം വസ്തുതാവിരുദ്ധം
അവസാനത്തെ കല്ല്‌രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന്റെ മേല്‍ കൊക്കക്കോളയുടെ എതിര്‍വാദങ്ങള്‍ വച്ചുകൊണ്ട് കേരള സര്‍ക്കാറിനോട് വിശദീകരണം ചോദിച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന് മറുപടി നല്‍കുന്നു
Read Moreക്രിമിനല്‍ കോള വീണ്ടും കേരളത്തില്‍ : പ്രതികരണങ്ങള്‍
ട്രിബ്യൂണല്‍ ബില്‍ അട്ടിമറിക്കാനുള്ള നീക്കം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിക്കുന്നു, എന്തുകൊണ്ട് ക്രിമിനല്‍ കേസെടുക്കുന്നില്ല?………..
Read Moreപ്ലാച്ചിമട ട്രിബ്യൂണല്‍ അട്ടിമറിക്കരപ്പെടരുത്
പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടി അട്ടിമറിക്കപ്പെടുന്നതായി പ്ലാച്ചിമട ഹൈപവര്‍ കമ്മറ്റിയിലെ എണ്‍വയോണ്‍മെന്റ് എക്‌പെര്‍ട്ട് മെംബര്‍
Read Moreപ്ലാച്ചിമട നിവാസികള്‍ക്ക് 216 കടലാസ് കോടി
പ്ലാച്ചിമടയിലെ പ്രകൃതിക്കും മനുഷ്യനും ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ രൂപാക്കണക്കിന് വിലയിരുത്തിയതൊഴിച്ചാല്‍ പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ടവര്‍ക്കും അതിന്റെ ഗതിവിഗതികള്‍ ശ്രദ്ധിച്ചവര്‍ക്കും ഏറെയൊന്നും ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇല്ല എന്ന ലേഖകന്‍ വിലയിരുത്തുന്നു.
Read More