ക്വാറി മുതലാളിക്കും പോലീസിനും ഒരേ ഭാഷ

പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ്ശില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറികള്‍ ദുരിതത്തിലാഴ്ത്തിയ ജനങ്ങളെ നേരില്‍ കാണുന്നതിനും ക്വാറികള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പകര്‍ത്തുന്നതിനുമെത്തിയ ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ക്ക് മംഗലം ഡാം എസ്.ഐ ചന്ദ്രന്റെയും പോലീസുകാരുടെയും ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം.

Read More

അമ്പിട്ടന്‍തരിശ് ക്വാറി: കോളനികളിലെ ദുരിതങ്ങളും പോലീസ് ഇടപെടലുകളും

പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന
ദുരിതങ്ങളെക്കുറിച്ചും അവരുടെ പ്രതിഷേധങ്ങള്‍ക്കുനേരെ പോലീസ് നടത്തിയ നിയമ വിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ട്.

Read More

കമ്പനിയുടെ ചിലവില്‍ പോലീസ് നരനായാട്ട്‌

കാതികുടം സമരത്തെ പോലീസ് ഭീകരമായി മര്‍ദിച്ചൊതുക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എം. അനില്‍കുമാര്‍. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബൈജു ജോണിനോട് സംസാരിച്ചത്

Read More

പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടരുത്‌

മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണമാണ്.

Read More

കമ്പനിയുടെ ചിലവില്‍ പോലീസ് നരനായാട്ട്‌

കാതികുടം സമരത്തെ പോലീസ് ഭീകരമായി മര്‍ദിച്ചൊതുക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എം. അനില്‍കുമാര്‍. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ

Read More

പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടരുത്‌

മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണമാണ്.

Read More

മാവോയിസ്റ്റ് വേട്ട : സംശയത്തെക്കുറിച്ചുള്ള മാധ്യമ നിര്‍മ്മിതികള്‍

2013 ഫെബ്രുവരിയില്‍ കേരള പോലീസ് നടത്തിയ മാവോയിസ്റ്റ് തിരച്ചിലിന്റെ മാധ്യമ പ്രതിനിധാനങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഹിംസയുടെ ഭാഷ മാധ്യമങ്ങളിലേക്കും അതുവഴി പൊതു സമൂഹത്തിലേക്കും പടരുന്നതിന്റെ വിപത്തുകള്‍ വിശദമാക്കുന്നു.

Read More

അഹിംസാ സമരത്തിനെതിരെ ലാത്തി വീശുന്നത് എന്തിന്?

തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ നടക്കുന്ന ടോള്‍ വിരുദ്ധ സമരം 2013 ഫെബ്രുവരി 12 ന് ഒരു വര്‍ഷം പിന്നിട്ട ദിവസം ടോള്‍ പ്ലാസയില്‍ നടന്ന ഉപരോധസമരത്തിന് നേരെ ലാത്തി വീശിയ പോലീസ് നടപടിയോട് പ്രതികരിക്കുന്നു.

Read More

പോലീസിന്റെ നുണക്കഥ പകര്‍ത്തുന്ന മാധ്യമങ്ങള്‍

സാക്ഷികളുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നത് സംശയാസ്പദമായി മാറിയിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് ‘ കുടക് കഥയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് .

Read More

സദാചാരം പോലീസ് പഠിപ്പിക്കുമ്പോള്‍

പോലീസ് എങ്ങനെ പൊതുജനങ്ങളുടെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുന്നു എന്ന് ഈ ഡോക്യുമന്ററി കാണിച്ചുതരുന്നു.

Read More