ഭൗമചരിത്രത്തിലെ മനുഷ്യ ഇടപെടലുകള്‍

ഭൂമിയില്‍ മനുഷ്യവംശം ഉടലെടുക്കുന്നതിന് മുമ്പെ തന്നെ വന്‍തോതിലുള്ള ജീവജാതി നാശങ്ങളും
കാലാവസ്ഥാ വ്യതിയാനങ്ങളും സംഭവിച്ചിട്ടുണ്ട് എന്ന യാന്ത്രിക പ്രകൃതിവാദം മുന്നോട്ടുവയ്ക്കുന്ന
കെ. വേണു, വ്യാവസായിക യുഗം മുതലുള്ള ചെറിയൊരു കാലയളവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവജാതിനാശത്തിന്റെ അഭൂതപൂര്‍വ്വമായ തോതിനെയും അത് സൃഷ്ടിക്കുന്ന വെല്ലുവിളിക
ളെയും എന്തുകൊണ്ടാണ് കാണാതെ പോകുന്നത്? ‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം’ എന്ന
കെ.വേണുവിന്റെ പുസ്തകം പങ്കുവയ്ക്കുന്ന ആശയങ്ങളോട് യോജിച്ചും വിയോജിച്ചും.

Read More