ഭരണകൂടങ്ങളുടെ അമിതാധികാര പ്രവണതകള്‍
ആധുനിക ഭരണകൂടങ്ങള്‍ എന്തുകൊണ്ട് കൂടുതല്‍ ഹിംസാത്മകമാകുന്നു, നിയമത്തിന്റെ പിന്‍ബലമുള്ള സൈനിക-
അര്‍ദ്ധസൈനിക സായുധ സന്നാഹങ്ങള്‍ മനുഷ്യാവകാശങ്ങളെ എങ്ങനെയെല്ലാം ഹനിക്കുന്നു, മുതലാളിത്ത വികസനം എന്തുകൊണ്ട് ഏകപക്ഷീയമാകുന്നു.