ട്രേഡ് യൂണിയനുകളുടെ സമീപനം മാറണം
വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അപാകതകളെക്കുറിച്ചും ട്രേഡ് യൂണിയന്‍ നുണകളെക്കുറിച്ചും സംസാരിക്കുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. എം.കെ. പ്രസാദ്
Read Moreപരിരക്ഷണം = സംരക്ഷണം + നീതിപൂര്‍വ്വകമായ ഉപയോഗം
ഒരു മനുഷ്യന് ആവശ്യമായ പാര്‍പ്പിടം, കൃഷിയിടം, ഭക്ഷണം, ആരോഗ്യപരമായ ചുറ്റുപാട്, സംസ്‌കാരത്തിനും ആരാധനയ്ക്കും പാത്രമായ പൈതൃകങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്ന ആവാസവ്യവസ്ഥയുടെ ഉടമസ്ഥത അവകാശങ്ങളായി നല്‍കുന്നതോടൊപ്പം, ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ചുമതലയും ഉള്‍ക്കൊള്ളുന്നതാണ് വനാവകാശനിയമം.
Read More“ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും അവര്‍ തന്നിഷ്ടപ്രകാരം നടപ്പാക്കി”
ഗ്രീന്‍ബജറ്റ് വരുമ്പോള്‍ തന്നെയാണ് കണ്ണൂരില്‍ കണ്ടല്‍പാര്‍ക്ക് തുടങ്ങി വിവാദത്തില്‍ പെട്ടിരിക്കുന്നത്. അവിടുത്തെ ശാസ്ത്രസാഹിത്യപരിഷത്തുകാരില്‍ ഏറിയ പങ്കും സി പി എമ്മുകാരാണ്. കണ്ടല്‍ പാര്‍ക്ക് തുടങ്ങുമ്പോള്‍തന്നെ അവര്‍ അതിന്റെ നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. അവിടെ പാര്‍ക്ക് തുടങ്ങരുതെന്നും തീരുമാനം ഉപേക്ഷിക്കണമെന്നും പരിസ്ഥിതി നാശമുണ്ടാകുമെന്നുമൊക്കെ. എന്നാല്‍ അധികാരവും മറ്റും ഉള്ളതിനാല്‍ അത്തരത്തിലുള്ള അഭിപ്രായങ്ങളൊന്നും കേള്‍ക്കാതെ അവര്‍ അത് തന്നിഷ്ടപ്രകാരം നടപ്പാക്കി.
Read More