സാമൂഹ്യ വികസനവും സാമ്പത്തിക അസമത്വങ്ങളും
വികസനം എന്നത് ഒരു അജണ്ട എന്ന നിലയില്‍ ഒരിക്കലും ദരിദ്രര്‍ക്ക് വേണ്ടിയുള്ള പരിപാടിയായിരുന്നില്ല എന്നു പറയാം. ജനങ്ങള്‍ക്ക് വേണ്ടി എന്ന പേരില്‍ വികസനത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് പണ്ഡിതന്മാര്‍ ചിന്തിക്കുന്നു, അതിന്റെ ആവശ്യത്തെക്കുറിച്ച് ഭരണാധികാരികള്‍ ചിന്തിക്കുന്നു.
Read More