മദ്യപാനി പാപിയാകുന്നത് അങ്ങനെയത്രെ!
”മദ്യപാനിയെന്ന ചെല്ലപ്പേരിലറിയാനാരുമാഗ്രഹിക്കില്ല. എന്നിട്ടും ചിലരതായിതീരുന്നതിന്റെ കാരണമെന്തെന്ന്
ജനം തിരിച്ചറിയുന്ന കാലം വരുമ്പോഴേക്കും പെട്രോളിനു വേണ്ടി യുദ്ധം ചെയ്യുന്ന കാലം കഴിയുകയും
ജലത്തിനായി യുദ്ധമാരംഭിക്കുകയും ചെയ്യും.” വര്‍ഷങ്ങളോളം മദ്യത്തില്‍ മുങ്ങി, അശാന്തമായ ഹൃദയവുമായി അലഞ്ഞുതിരിഞ്ഞ്, ഒടുവില്‍ നഷ്ടക്കയങ്ങളില്‍ നിന്നും ഏറെ പ്രയാസപ്പെട്ട് കരകയറിയ മദ്യപാനിയുടെ ആത്മകഥനങ്ങള്‍
ആല്‍ക്കഹോളിസം രോഗമാണെന്ന് തിരിച്ചറിയുക
മദ്യനിരോധനം ഫലപ്രദമാകില്ല. മദ്യപാനം ഒരു രോഗമാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിച്ച് ഭേദമാക്കുകയാണ് വേണ്ടത്. അങ്ങനെചെയ്യുമ്പോഴാണ് മദ്യാസക്തരുടെ എണ്ണം കുറയുന്നത്. ലഹരിയെക്കുറിച്ചും മദ്യാസക്തിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും
പുനര്‍ജനിയിലെ വേറിട്ട മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു.