ഭൂ മാഫിയയ്ക്ക് വേണ്ടിയുള്ള തിരുത്തലുകള്‍

നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഏറെ ശ്രമങ്ങള്‍ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകനും സേവ് റൈസ് ക്യാമ്പയ്‌നറുമായ ആര്‍. ശ്രീധര്‍

Read More

കേരള പരിപ്രേക്ഷ്യ നയരേഖ 2030 കേരളത്തെ മനസ്സിലാക്കാത്ത വികസന നയരേഖ

2030ല്‍ കേരളം എങ്ങനെയാകണമെന്ന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന കേരള പരിപ്രേക്ഷ്യ നയരേഖ കേരളത്തില്‍ ഇതുവരെ നടന്ന പ്രാദേശികതല ആസൂത്രണത്തെ അട്ടിമറിക്കുന്ന ഒന്നാണ്.
പരിപ്രേക്ഷ്യ നയരേഖ തള്ളിക്കളയുകയും കെ. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷനായ കാര്‍ഷിക വികസന കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുകയുമാണ് കേരളം ചെയ്യേണ്ടത്.

Read More

വെല്ലുവിളികളെക്കുറിച്ച് അവര്‍ സംസാരിക്കുന്നു

ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനെതിരെയുണ്ടായ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് 2010ല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അന്ന് വലിയ പ്രചരണ പരിപാടികള്‍ ബിടി വഴുതനയ്‌ക്കെതിരെ നടന്നു. ആ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച മൂന്ന് കൃഷി-പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഒരു വട്ടമേശയ്ക്ക് ചുറ്റും ഒന്നിക്കുന്നു.

Read More

വെല്ലുവിളികളെക്കുറിച്ച് അവര്‍ സംസാരിക്കുന്നു

ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനെതിരെയുണ്ടായ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് 2010ല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അന്ന് വലിയ പ്രചരണ പരിപാടികള്‍ ബിടി വഴുതനയ്‌ക്കെതിരെ നടന്നു. ആ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച മൂന്ന് കൃഷി-പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഒരു വട്ടമേശയ്ക്ക് ചുറ്റും ഒന്നിക്കുന്നു.

Read More

ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി ബില്‍ ജനിതക വിളകള്‍ക്ക് സര്‍ക്കാര്‍ നിലമൊരുക്കുന്നു

സംസ്ഥാനങ്ങള്‍ അനുമതി നല്‍കാത്തതാണ് ജനതികമാറ്റം വരുത്തിയ നിരവധി വിളകളുടെ പരീക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ തടസ്സമായി നില്‍ക്കുന്നത്. ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി (ആഞഅക) ബില്‍ നടപ്പിലാക്കുന്നതിലൂടെ ഈ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് ജി.എം ലോബി. ജനിതക മാറ്റം വരുത്തിയ വിളകളുടെ പ്രശ്‌നങ്ങളെയും വിത്തുകുത്തകകളുടെ ഇടപെടലുകളെയും കുറിച്ച് സംസാരിക്കുന്നു

Read More

ഈ ഖദര്‍വസ്ത്രമിടാന്‍ നാണമില്ലേ?

ഇന്ത്യയിലെ 90 ശതമാനം പരുത്തിയും മൊണ്‍സാന്റോയുടെ കൈവശമെത്തിയെന്നും ഭക്ഷ്യവിളകളുടെ കാര്യത്തിലെങ്കിലും അപകടകരമായ ഈ കുത്തകാധികാരം നമ്മള്‍ അനുവദിക്കരുതെന്നും ആര്‍. ശ്രീധര്‍

Read More

അടിസ്ഥാനചിന്തകള്‍ ഉയര്‍ന്നുവരണം

ജനകീയമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ഒരു വ്യവസ്ഥ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ച
അത്യന്താപേക്ഷിതമാണ്. അതിനായി പൊതുസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന കടമയും പരിസ്ഥിതിപ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടതുണ്ട്. പരിസ്ഥിതിപ്രവര്‍ത്തനത്തിന് അപ്പുറമുള്ള റോള്‍ എടുക്കുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുന്നത്.

Read More

ജനിതകമാറ്റത്തിന്റെ വിഷക്കാറ്റ് റബ്ബര്‍ത്തോട്ടങ്ങളിലേക്കും

ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷിചെയ്യാനുള്ള റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ തീരുമാനം കേരളത്തിന്റെ ജൈവവൈവിധ്യത്തിന് ഭീഷണിയാകുമെന്നും അതിലൂടെ ഉദ്ദേശിക്കുന്ന റബ്ബറിന്റെ വ്യാപനം നമ്മുടെ നിലനില്‍പ്പിന്റെ അടിത്തറയായ ഭക്ഷ്യസുരക്ഷയേയും കാര്‍ഷിക ജൈവവൈവിധ്യത്തോയും തകര്‍ക്കുമെന്നും ആര്‍ ശ്രീധര്‍

Read More

നിയമം ഉപയോഗിക്കൂ നെല്‍വയല്‍ സംരക്ഷിക്കൂ

വേണ്ടവിധം ഉപയോഗിക്കുകയാണെങ്കില്‍ നെല്‍വയലുകള്‍
സംരക്ഷിക്കുന്നതിനുള്ള ശക്തമായ സംവിധാനം നെല്‍വയല്‍- നീര്‍ത്തട
സംരക്ഷണ നിയമത്തിലുണ്ടെന്നും അവ തിരിച്ചറിഞ്ഞ് പൊതുസമൂഹം
ജാഗ്രതയോടെ ഇടപെടണമെന്നും ആര്‍. ശ്രീധര്‍ വിലയിരുത്തുന്നു

Read More

കോടികള്‍ ഒഴുകാതെ, ഭൂമിക്കച്ചവടമില്ലാതെ വരട്ടെ വ്യവസായം

തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരളം മുന്നോട്ട് വയ്‌ക്കേണ്ട ജനകീയ വ്യവസായിക നയം എന്താകണമെന്നും പ്രാദേശിക ഉല്‍പാദനക്ഷമത ഫലപ്രദമായി വിനിയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ആര്‍. ശ്രീധര്‍ വിലയിരുത്തുന്നു

Read More

സുരക്ഷിത ഭക്ഷണം സംസ്‌ക്കാരമാകണം

ജനിതകവിത്തുകള്‍ക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്?

യൂറോപ്യന്‍ രാജ്യങ്ങള്‍ എങ്ങനെ ജനിതകഭക്ഷണത്തിന് എതിരായി?

ഇന്ത്യയില്‍ ജിഎം ഗവേഷണത്തിന്റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്?

അഭിമുഖം…

Read More