മൂന്നാര്‍ കയ്യേറ്റങ്ങള്‍: നയം, നിയമം, നിലപാട്

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ചെറുതും വലുതുമായ ഇടപെടലുകളാണ് മൂന്നാറില്‍ വര്‍ഷങ്ങളായി നടക്കുന്നത്. ഇത്തരം ഇടപെടലുകളുടെ ഫലമായി മൂന്ന് നദികളുടെ സംഗമസ്ഥാനമായ ഈ ഭൂപ്രദേശം ഇന്ന് മരണക്കിടക്കയിലാണ്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഓപ്പറേഷനുകളൊന്നും ഫലിക്കാത്ത വിധം സങ്കീര്‍ണ്ണമായിരിക്കുകയാണ് മൂന്നാറിലെ രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങള്‍. ഇനി എന്താണ് പരിഹാരം? ഈ വിഷയത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍…

Read More

ഇവിടെ വൈദ്യുതിക്ഷാമമില്ല, ഉള്ളത് ഊര്‍ജ്ജത്തെക്കുറിച്ചുള്ള അറിവില്ലായ്മ

കേരളത്തിന്റെ വൈദ്യുതക്ഷാമത്തെക്കുറിച്ച് കെ.എസ്.ഇ.ബി പറയുന്ന കണക്കുകള്‍ തെറ്റാണെന്നും കേരളത്തില്‍ വൈദ്യുതി ക്ഷാമമില്ലെന്നും ഔദ്യോഗിക രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു ചാലക്കുടിപുഴ സംരക്ഷണ സമിതിയുടെ മുഖ്യ പ്രവര്‍ത്തകന്‍

Read More

ബജറ്റ് എത്രമാത്രം ഹരിതമാണ്?

ഗ്രീന്‍ഫണ്ട് കണ്ടെത്തി, ഹരിത പദ്ധതികള്‍ വികസിപ്പിച്ച് കേരളത്തില്‍ പച്ചവിരിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിന്റെ ലക്ഷ്യം പരിസ്ഥി സൗഹൃദമാണോ? കേരളീയം ചര്‍ച്ച തുടങ്ങുന്നു

Read More