വിദഗ്ധ സമിതി റിപ്പോര്‍ട്ട്‌

2013 ജൂണ്‍ 29ന് തൃശൂര്‍ കളക്‌ട്രേറ്റില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിലാണ് എന്‍.ജി.ഐ.എല്‍ കമ്പനിയില്‍ നിന്നും മാലിന്യസാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്‌

Read More

ചീമേനി ; കല്‍ക്കരി നിലയത്തിനെതിരെ ശബ്ദിക്കുന്നു

എന്‍ഡോസള്‍ഫാന്‍ ഒരു ജനതയെ മുഴുവന്‍ തീരാദുരി തത്തിലേക്ക് വലിച്ചിഴച്ചപ്പോള്‍ അതിന് നേരിയ സമാശ്വാസം കണ്ടെത്താന്‍ സംഘടനകളും സര്‍ക്കാരും ശ്രമം നടത്തുമ്പോള്‍, അതേ ജില്ലയില്‍ കൂടുതല്‍ പാരിസ്ഥിതിക സാമൂഹ്യപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുള്ള കല്‍ക്കരി താപനിലയം പണിയാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ലോകത്തുതന്നെ ഏറ്റവും കുടുതല്‍ മാലിന്യങ്ങള്‍ പുറത്തേക്ക് തള്ളുന്നതാണ് കല്‍ക്കരിനിലയങ്ങള്‍ എന്നിരിക്കെ ഇത്തരമൊരു പദ്ധതി ഇവിടെ വേണ്ടതില്ലെന്നാണ് ചീമേനിക്കാര്‍ പറയുന്നത്.

Read More