വിസിയും ജെസിബിയും
തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയെ അന്തര്‍ദേശീയ നിലവാരമുള്ള കേന്ദ്രമാക്കി മാറ്റുന്നതിന് കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുന്നു. അതോടെ ഹരിതഭംഗിയാര്‍ന്ന കാമ്പസിലേക്ക് ജെ.സി.ബികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. നവീകരണം ഏവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും മരങ്ങള്‍ വെട്ടിനിരപ്പാക്കി കാമ്പസ് മരുഭൂമിയാക്കുന്ന കാലിക്കറ്റ് വി.സിയുടെ സൗന്ദര്യസങ്കല്‍പ്പം ഏവര്‍ക്കും അറിവുള്ളതിനാല്‍ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.
Read More‘മിസ്റ്റര്‍ കോരന്‍, താങ്കള്‍ക്ക് കേള്‍ക്കാമോ?’
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കപട വാചാടോപം നടത്താനുള്ള ഇടങ്ങളായി അധഃപതിച്ച ചാനല്‍ ചര്‍ച്ചകളുടെ പ്രതിലോമ സംസ്‌കാരത്തെയും വാര്‍ത്തകളില്‍ ഉദ്വേഗം നിറയ്ക്കാനുള്ള ഇംഗിതത്തെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു.
Read Moreഹിറ്റ്‌ലറുടെ മ(ഫ)ണം
2014 ഫെബ്രുവരിയില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍, കാശ്മീരി സംവിധായകനായ ബിലാല്‍. എ. ജാനിന്റെ ‘ഓഷ്യന്‍സ് ഓഫ് ടിയേഴ്‌സ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ വന്ന ബി.ജെ.പി സംഘത്തെ പ്രേക്ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധിച്ച് സാംസ്‌കാരിക ഫാസിസത്തിന് ചുട്ടമറുപടി കൊടുത്തപ്പോള്‍.
Read More‘അത്ര പ്രൗഢമോ, ആ സദസ്സ്?’
മാതൃഭൂമി പത്രത്തിന്റെ തൊണ്ണൂറാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പരിപാടിയുടെയും അടുത്ത ദിവസമിറങ്ങിയ പത്രത്തിന്റെയും വെളിച്ചത്തില്‍ കോര്‍പ്പറേറ്റ്-മാധ്യമ ചങ്ങാത്തത്തിലെ അസംബന്ധങ്ങളെക്കുറിച്ച്
Read More‘ഇടയലേഖനം എങ്ങിനെയെഴുതണം ഇടതുമുന്നണിയല്ലേ….’
പശ്ചിമഘട്ട ‘സംരക്ഷണ’ത്തിന് വേണ്ടി കത്തോലിക്കസഭയും കമ്മ്യൂണിസ്റ്റ്‌സഭയും കൈകോര്‍ത്ത് നടത്തിയ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചങ്ങമ്പുഴയുടെ ‘രമണന്‍’ വീണ്ടും മനസ്സിലുണരുമ്പോള്‍…
Read Moreവരുന്നു, തണുപ്പിച്ച നാടകങ്ങള്‍!
കേരള സംഗീത നാടക അക്കാദമിയുടെ റീജിയണല്‍ തിയ്യറ്റര്‍ പൂര്‍ണ്ണമായി എയര്‍കണ്ടീഷന്‍ ചെയ്ത് നവീകരിക്കാനുള്ള തീരുമാനം അക്കാദമി തലപ്പത്തുള്ളവരുടെ വരേണ്യപക്ഷപാദിത്വമാണ് കാണിക്കുന്നതെന്നും പ്രമാണിമാര്‍ക്കായി മാത്രം
കലാവിരുന്നൊരുക്കി ശീലിച്ച അക്കാദമി ചെയര്‍മാന്റെ ഈ വികല കാഴ്ചപ്പാട് ജനകീയ കലകള്‍ക്ക് അപമാനമാണെന്നും
പ്രണയ പരവശയും യുവസാധകനും
തന്നെ കൊല്ലാന്‍ വന്നതാണെന്ന് കരുതി ഭയന്ന് ആശ്രമത്തില്‍ അസ്വാഭാവികമായി പെരുമാറിയ സത്‌നാം സിംഗ് എന്ന ചെറുപ്പക്കാരനെ പോലീസിന് പിടിച്ചുകൊടുത്ത അമൃതാനന്ദമയിക്ക് നരേന്ദ്ര മോഡിയെപ്പോലെ ഒരാളെ പേടിയില്ലാതെ പുണരാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്?
Read Moreഒരു പത്രസമ്മേളനത്തിന്റെ കഥ
സ്വതന്ത്ര ഗവേഷകനായ വി.ടി. പദ്മനാഭന്‍ കാതിക്കുടത്തെ മാലിന്യത്തെക്കുറിച്ച് നടത്തിയ പഠന വിവരങ്ങളുടെ സംക്ഷിപ്ത രൂപം ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി ആഗസ്റ്റ് 29 ന് തൃശൂര്‍ പ്രസ് ക്ലബ്ബില്‍ വച്ച് സംയുക്ത സമരസമിതിയുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിന്റെ ദുര്‍ഗതി.
Read More‘വൂ…വോ…ഹോ…ബോ’
ഏതൊരു മനുഷ്യനും തകര്‍ന്നുപോകുന്ന വിഷമസന്ധിയിലൂടെ കടന്നുപോയിട്ടും സത്യത്തെ വിട്ടുകളിക്കാത്ത ഒരു ചാണ്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
Read More‘വൂ…വോ…ഹോ…ബോ’
ഏതൊരു മനുഷ്യനും തകര്‍ന്നുപോകുന്ന വിഷമസന്ധിയിലൂടെ കടന്നുപോയിട്ടും സത്യത്തെ വിട്ടുകളിക്കാത്ത ഒരു ചാണ്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
Read Moreസാഹിത്യ അക്കാദമിയിലെ പൂവന്‍വാഴകള്‍
സര്‍ക്കാര്‍ ഓഫീസുകള്‍ അടയ്ക്കുന്ന സമയമായ അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമി വളപ്പിലുള്ള മുഴുവന്‍ പേരെയും പുറത്താക്കി ഗേറ്റ് അടച്ചുപൂട്ടാന്‍ ഇപ്പോഴത്തെ ഭരണസമിതി ഏതാനും നാളുകള്‍ക്ക് മുമ്പ് ഉത്തരവിറക്കിയ ശേഷം സാഹിത്യ അക്കാദമി ഒരു വരണ്ട സര്‍ക്കാര്‍ ഓഫീസ് മാത്രമായി മാറിയിരിക്കുന്നു.
Read Moreസവര്‍ണ്ണമാടമ്പിമാരും സംഘടനാമാടമ്പിമാരും
മലയാളത്തിലെ ആദ്യ ചലച്ചിത്രകാരന്‍ ഡാനിയേലിനെ തീപ്പന്തവും മുളവടികളുമാണ് ജാതിമേധാവിത്തം നേരിട്ടതെങ്കില്‍ ഡാനിയേലിനെക്കുറിച്ച് സിനിമയെടുത്ത കമലിനെ വിലക്കും നിരോധനവും നിസ്സഹകരണവും കൊണ്ട് സംഘടനാമേധാവികള്‍ നേരിടുന്നതിന്റെ അപഹാസ്യതകള്‍ വിവരിക്കുന്നു.
Read Moreതൃശൂരിലെ മരക്കുരുതി
മാര്‍ച്ച് രണ്ടിന് തൃശൂരില്‍ നടന്ന അനധികൃത മരം മുറിയെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭം ഭൂമിയ് ഹരിതാഭമാക്കാന്‍ കഴിയുന്ന പുതുതലമുറയുടേയും നവസമരരൂപങ്ങളുടെയും വിജയഭേരിയായി മാറിയതെങ്ങിനെ?
Read Moreഇലവീഴാപൂഞ്ചിറയും ദുരതീരാ വാമനരും
എത്രയോ കാലമായി പച്ചയാം വിരിപ്പിട്ട് സഹ്യനില്‍ തലചായ്ച് ഒരേ കിടപ്പ് കിടക്കുന്ന കേരളത്തെ കൈയ്യും കാലും പിടിച്ച്
എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അല്പം മാറ്റി കിടത്താം എന്നുദ്ദേശിച്ച് നടത്തി പൊളിഞ്ഞുപോയ എമര്‍ജിംഗ് കേരള മീറ്റിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നു
ഇലവീഴാപൂഞ്ചിറയും ദുരതീരാ വാമനരും
എത്രയോ കാലമായി പച്ചയാം വിരിപ്പിട്ട് സഹ്യനില്‍ തലചായ്ച് ഒരേ കിടപ്പ് കിടക്കുന്ന കേരളത്തെ കൈയ്യും കാലും പിടിച്ച്
എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അല്പം മാറ്റി കിടത്താം എന്നുദ്ദേശിച്ച് നടത്തി പൊളിഞ്ഞുപോയ എമര്‍ജിംഗ് കേരള മീറ്റിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നു
കുഞ്ഞിരാമന്‍നായര്‍ ഖുശ്‌വന്ത് സിംഗല്ല
പ്രകൃതിയുടെ മനോഹാരിതയില്‍ അഭിരമിച്ചു ജീവിച്ച, ഭാവനാ സമ്പന്നനായ പി. കുഞ്ഞിരാമന്‍നായരെ വെറും
കാമഭ്രാന്തനും ശൃംഗാര കുഴമ്പനും മാത്രമാക്കി അവതരിപ്പിക്കുകയാണ് ‘ഇവന്‍ മേഘരൂപന്‍’ എന്ന സിനിമ
പ്രഭാഷണം എന്ന ക്രിയ
അല്‍പന്മാരായ അനുചരവൃന്ദങ്ങളാല്‍ പരിസേവിതനായതുകൊണ്ടാവണം അവസാനകാലത്ത് സ്വയം
തിരിച്ചറിയാനുള്ള ശേഷി പോലും അഴീക്കോടിന് നഷ്ടപ്പെട്ടുപോയതെന്ന്
കോടമഞ്ഞും നറുനിലാവും
ഏറെ മനുഷ്യസ്പര്‍ശമേല്‍ക്കാത്ത കുടജാദ്രിയിലെ മലനിരകളില്‍ പൗര്‍ണ്ണമി നിലാവിലലിഞ്ഞ രാത്രിയുടെ അനുഭൂതി പങ്കുവയ്ക്കുന്നു
Read Moreഉമ്മത്ത് ചാണ്ടി നായര്‍ !
മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് ഇനി മുതല്‍ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നായര്‍
ജാതികള്‍ക്ക് നിയന്ത്രിത അവധി കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നിലെ രാഷ്ട്രീയ അസംബന്ധം
തുറന്നുകാട്ടുന്നു
ഗണേശന്‍ എന്ന ഗണേശന്‍
വനം മന്ത്രിയുടെ കുടുംബമൃഗം തന്നെ ആനയാണ്. ആനയെവിട്ടുള്ള ഒരു കളിയുമില്ല. കാട്ടിലെ ആനയെയും തേവരുടെ ആനയെയും ഒന്നിച്ചു ഭരിക്കാമെന്നു കണ്ടിട്ടാണ് ആന ഉടമസ്ഥ സംഘത്തിന്റെ നേതാവ് കൂടിയായ ഗണേശന്‍ ഇത്തവണ വനംവകുപ്പ് ചോദിച്ചു വാങ്ങിയത്. വനംമന്ത്രി ഗണേശ്കുമാറിന്റെ ചെയ്തികള്‍ വിലയിരുത്തുന്നു
Read More