നഞ്ചു കലക്കിയ ബാലസാഹിത്യം

ജന്തുദ്രോഹത്തിന്റെയും പരിസ്ഥിതി നശീകരണത്തിന്റെയും പുതിയ വഴികള്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുന്ന ‘വെള്ളിമീന്‍ചാട്ടം’ എന്ന ബാലസാഹിത്യകൃതി കുട്ടികളുടെ കണ്ണില്‍പ്പെടാതെ നോക്കണമെന്ന് എസ്. നാരായണന്‍

Read More

കുഴഞ്ഞു വീഴുന്ന പ്രണയം

നായികയെ കുലീനയും കുലസ്ത്രീയും സുശീലയുമാക്കുന്നതിനായി അവളെ കണ്ണീരില്‍ മുക്കിയെടുക്കുന്ന
പഴയ തന്ത്രം തന്നെയാണ് പ്രണയം എന്ന സിനിമയ്ക്കും പറയാനുള്ളതെന്ന് എസ്. നാരായണന്‍

Read More

ഒരു നോവലും ഒരു വായനക്കാരനും

ഐ. ഷണ്‍മുഖദാസിന്റെ ‘ശരീരം, നദി, നക്ഷത്രം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് മനുഷ്യസ്‌നേഹത്തിനും നന്മയ്ക്കും ലഭിക്കുന്ന ആദരവായി മാറിയ അനുഭവം വിശദീകരിക്കുന്നു

Read More

അബു: ബിന്‍ലാദന്റെ മകന്‍

നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അകത്ത് കുടുങ്ങി ഒറ്റപ്പെട്ട് പോകുന്ന അബുവിന്റെ അവസ്ഥയിലോ, അയാളെ സഹായിക്കാനെത്തുന്നവരുടെ മനസ്താപങ്ങളിലോ അല്ല സിനിമയുടെ ഊന്നല്‍. മതനിയമങ്ങള്‍ കടുകിട തെറ്റാതെ പാലിക്കുന്ന അബുവിനെ മഹാത്യാഗിയായും നന്മയുടെ നിറകുടമായും പൊലിപ്പിക്കുകയാണ് ആദാമിന്റെ മകന്‍ അബു

Read More
Page 3 of 3 1 2 3