ഇത് ജനങ്ങളെ കൊന്നൊടുക്കി സമരങ്ങളെ നിശബ്ദമാക്കുന്ന കാലം
ഈ വികസനത്തെ നമ്മള്‍ എങ്ങനെയാണ് നേരിടേണ്ടത്? നേരിട്ടേ കഴിയൂ. കാരണം നമ്മെ സംബന്ധിച്ച് ഇത് ജീവന്‍ മരണ പ്രശ്‌നമാണ്. നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നമാണ്. സ്വകാര്യകമ്പനികള്‍ക്കത് സമ്പത്തും ലാഭവുമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരമാണ്.
Read Moreഞങ്ങള്‍ സംസാരിക്കുന്നത് വ്യത്യസ്തമായ വികസനത്തെക്കുറിച്ച്
കാര്‍ഷികമേഖലയില്‍ ഊന്നല്‍ നല്‍കുന്നതിന് പകരം, ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് പകരം നമ്മുടെ പ്രകൃതി വിഭവങ്ങള്‍ കുഴിച്ചെടുത്ത് കടന്നുകളയാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ഇതിനെയാണ് നാം ചോദ്യം ചെയ്യുന്നത്. എന്താണ് നിങ്ങളുടെ മുന്‍ഗണന? എന്താണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്?
Read Moreസംഭാഷണങ്ങള്‍ ഇല്ലാതായാല്‍ ഫാസിസം ശക്തിപ്രാപിക്കും
ഊര്‍ജ്ജോത്പാദനത്തില്‍ കൂടംകുളം അടക്കമുള്ള ആണവനിലയം പരാജയപ്പെട്ടിരിക്കുന്നു എന്ന വസ്തുത മറച്ചുവച്ച്, സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ഥിരമായി അസത്യപ്രചരണങ്ങള്‍ നടത്തുന്ന വികസന ഫാസിസത്തെക്കുറിച്ച് സംസാരിക്കുന്നു കൂടംകുളം ആണവനിലയ വിരുദ്ധ സമരനായകന്‍.
Read More