ഒഴുകുന്ന പുഴകള്‍ക്ക് വേണ്ടി നിലയ്ക്കാതെ ഒഴുകിപ്പരന്ന്
ലതചേച്ചിയെ അനുസ്മരിക്കുക എന്നത് ഏറ്റവും ഉത്കൃഷ്ടമായിത്തീരുന്നത് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയി അത് ക്രോഡീകരിക്കുമ്പോള്‍ മാത്രമാണ്. അത്രവേഗം സമാഹരിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഏറെ
വലുതാണ് മുപ്പത് വര്‍ഷത്തിലേറെയായി അവര്‍ ചെയ്തു തീര്‍ത്തതും തുടങ്ങാനിരുന്നതുമായ പദ്ധതികളെങ്കിലും അവയിലൂടെ കടന്നുപോകാന്‍ ഒരു ശ്രമം…
ഇനി നമുക്ക് കൂട്ടത്തോടെ ഐ.പി.എല്‍ കാണാം
കളിമറന്ന ക്രിക്കറ്റിന് ഐ.പി.എല്‍ പോലെയുള്ള കച്ചവടരൂപത്തില്‍ നിലനില്‍പ്പില്ലെന്നും രാഷ്ട്രീയ-മാഫിയ-മാധ്യമ
കൂട്ടുകെട്ടിന് കള്ളപണക്കളികള്‍ നടത്താനുള്ള മറയാണ് ഈ കാര്‍ണിവലെന്നും
മുലപ്പാലില്‍ എങ്ങനെ വിഷമെത്തിക്കാം ?
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ധീരമായ നിലപാടെടുത്ത അപൂര്‍വ്വം സര്‍ക്കാര്‍
ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളാണ് ഡോ. വി.എസ് വിജയന്‍. സൈലന്റ്‌വാലി, അതിരപ്പിള്ളി,
വളന്തക്കാട് തുടങ്ങിയ വിഷയങ്ങളിലും ജൈവ കൃഷിനയമുണ്ടാക്കാനും മുഖ്യ പങ്ക് വഹിച്ചു. സാക്കോണ്‍ മുന്‍ ഡയറക്ടറും കേരള ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും
ഇപ്പോള്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അംഗവുമായി പ്രവര്‍ത്തിക്കുന്ന
ഡോ. വി.എസ് വിജയന്‍ പ്രശസ്ത പക്ഷി നിരീക്ഷനായ ഡോ. സലീം അലിയുടെ ശിഷ്യരില്‍
പ്രമുഖനുമാണ്. അദ്ദേഹം കേരളീയത്തിനു നല്‍കിയ പ്രത്യേക അഭിമുഖം.
മെത്രാന്‍കായലില്‍ ആര് കൃഷിയിറക്കും?
വന്‍കിട ടൂറിസം പദ്ധതി നോട്ടമിട്ടിരിക്കുന്ന മെത്രാന്‍കായല്‍ സംരക്ഷിച്ച് അവിടെ കൃഷിയിറക്കണമെന്ന ആവശ്യത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ് കരിയില്‍ കോളനി. പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മെത്രാന്‍കായലില്‍ ടൂറിസം പദ്ധതി വേണ്ടെന്നും കൃഷിതന്നെ വേണമെന്നുമുള്ള തീരുമാനത്തിലാണ്
പരിസ്ഥിതി പ്രവര്‍ത്തകര്‍. വികസനത്തിന്റെ വൈരുദ്ധ്യങ്ങള്‍ മെത്രാന്‍കായലിലും ആവര്‍ത്തിക്കപ്പെടുന്നു.