നിയമത്തിലൂടെ മാത്രം വയലുകള്‍ സംരക്ഷിക്കപ്പെടില്ല
”വയല്‍ നികത്തല്‍ തടയുന്നതിന് ആവശ്യമായ രാഷ്ട്രീയമായ ഇച്ഛാശക്തി ഇല്ലാതിരിക്കുന്ന
സമൂഹമായി കേരളം മാറിയതിനാല്‍ നിയമം മാത്രം മതിയാകില്ല നെല്‍കൃഷി സംരക്ഷിക്കാന്‍.”നെല്‍കൃഷിയുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന, സേവ് റൈസ് ക്യാമ്പയിനിന്റെ ദേശീയ കോ-ഓര്‍ഡിനേറ്ററായ എസ്. ഉഷ
വെല്ലുവിളികളെക്കുറിച്ച് അവര്‍ സംസാരിക്കുന്നു
ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനെതിരെയുണ്ടായ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് 2010ല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അന്ന് വലിയ പ്രചരണ പരിപാടികള്‍ ബിടി വഴുതനയ്‌ക്കെതിരെ നടന്നു. ആ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച മൂന്ന് കൃഷി-പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഒരു വട്ടമേശയ്ക്ക് ചുറ്റും ഒന്നിക്കുന്നു.
Read Moreവെല്ലുവിളികളെക്കുറിച്ച് അവര്‍ സംസാരിക്കുന്നു
ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനെതിരെയുണ്ടായ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് 2010ല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അന്ന് വലിയ പ്രചരണ പരിപാടികള്‍ ബിടി വഴുതനയ്‌ക്കെതിരെ നടന്നു. ആ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച മൂന്ന് കൃഷി-പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഒരു വട്ടമേശയ്ക്ക് ചുറ്റും ഒന്നിക്കുന്നു.
Read Moreബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി ബില്‍ ജനിതക വിളകള്‍ക്ക് സര്‍ക്കാര്‍ നിലമൊരുക്കുന്നു
സംസ്ഥാനങ്ങള്‍ അനുമതി നല്‍കാത്തതാണ് ജനതികമാറ്റം വരുത്തിയ നിരവധി വിളകളുടെ പരീക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ തടസ്സമായി നില്‍ക്കുന്നത്. ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി (ആഞഅക) ബില്‍ നടപ്പിലാക്കുന്നതിലൂടെ ഈ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് ജി.എം ലോബി. ജനിതക മാറ്റം വരുത്തിയ വിളകളുടെ പ്രശ്‌നങ്ങളെയും വിത്തുകുത്തകകളുടെ ഇടപെടലുകളെയും കുറിച്ച് സംസാരിക്കുന്നു
Read Moreഇന്നും ചെറുതെത്ര സുന്ദരം
ഭക്ഷ്യസുരക്ഷയ്ക്കും ഭൂമിയുടെ വിനിയോഗത്തിനും ജൈവകൃഷിക്കും പ്രാധാന്യം ലഭിക്കണമെന്നും ജീവന്റെ
അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പൊതുസമൂഹം പരിഗണന നല്‍കണമെന്നും
ആരോഗ്യമുള്ള ജനതയിലൂടെ ആരോഗ്യമുള്ള ജനാധിപത്യം
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രധാനമായും മാറ്റുരയ്ക്കാന്‍ പോകുന്നത് പ്രാദേശിക പ്രശ്‌നങ്ങളാണ്. ജനങ്ങള്‍ അവരെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു അജണ്ട തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുകയാണെങ്കില്‍ മുന്‍ഗണനകള്‍ എന്തെല്ലാമായിരിക്കണമെന്ന് എസ് .ഉഷ സംസാരിക്കുന്നു.
Read Moreഭക്ഷ്യസുരക്ഷക്കായുള്ള കാര്‍ഷിക മുന്നേറ്റങ്ങള്‍
സുസ്ഥിരമായ ഒരു കാര്‍ഷിക വ്യവസ്ഥ ഉണ്ടാക്കുന്നതിനും കര്‍ഷകക്ഷേമത്തിനും ഭക്ഷ്യസുരക്ഷക്കും രാജ്യത്തിന്റെ
പരമാധികാരത്തിനും വേണ്ടിയുള്ള മുന്നേറ്റമാണ് ജി.എം ഭക്ഷ്യവിളകള്‍ക്കെതിരെയുളള മുന്നേറ്റങ്ങള്‍
അപകടകരമായ ജനിതക ചൂതാട്ടം
ജനിതക പരിണാമം സംഭവിച്ച ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തില്‍ അതിപ്രഗല്‍ഭനാണ് ”ജനിതക ചൂതാട്ടം” എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ജെഫ്രി എം സ്മിത്ത്. അറുപത്തിയഞ്ചോളം രോഗ ഭീഷണികളുയര്‍ത്തുന്നതിന് ഉറച്ച തെളിവുകളുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട് ജനിതക പരിണാമം പരീക്ഷണശാലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കണമെന്നും ഈ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം വിശദീകരിക്കുന്നു.
Read Moreജീവന്റെ വഴിയില്‍നിന്ന് നാശത്തിന്റെ വഴിയിലേക്ക്
പരിസ്ഥിതി പ്രവര്‍ത്തകയും സേവ് റൈസ്, ആന്റി ജിഎം ക്യാമ്പയിനുകളുടേയും മുഖ്യപ്രവര്‍ത്തകയും തണലിന്റെ ഡയറക്ടറും കൃഷി ഓഫീസര്‍ ജോലി ചെറുപ്പത്തിലേ രാജിവച്ച് മുഴുവന്‍ സമയവും പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന എസ്. ഉഷ ജനിതക വിത്തുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേരളീയത്തിനോട് സംസാരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി കൃഷി, പരിസ്ഥിതി, പരിരക്ഷണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സംഘടനയാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍.’
Read More