ബ്രാഹ്മണ്യവിരുദ്ധ പ്രസ്ഥാനമായി ഈ സമരം അടയാളപ്പെടുത്തണം
കരള സമൂഹത്തെ ഡീബ്രാഹ്മണൈസ് ചെയ്യാനുള്ള ഒരു ബ്രാഹ്മണ്യവിരുദ്ധ പ്രസ്ഥാനമായി ‘ശബരിമല ആദിവാസികള്‍ക്ക്’ എന്ന ഈ മൂവ്‌മെന്റ് മാറേണ്ടതുണ്ട്. അതാണ് നമ്മുടെ ആത്യന്തികലക്ഷ്യം. ആദിവാസികളുടെ അവകാശങ്ങളും സ്ത്രീകളുടെ തുല്യതയും സാധ്യമാകണമെങ്കില്‍ ഡീ ബ്രാഹ്മണൈസേഷന്‍ നടക്കേണ്ടതുണ്ട്. അതിന്റെ പ്രോജ്ജ്വലമായ തുടക്കമാണ് തന്ത്രികള്‍ പടിയിറങ്ങുക എന്ന വാക്യം.
Read Moreആദിവാസി-ദലിത് വിഭാഗങ്ങളും കേരള നവോത്ഥാനവും
സ്ത്രീകള്‍ക്ക് മല ചവിട്ടാനുള്ള അധികാരം ഇല്ല എന്നത് ഭരണഘടനയുമായി ബന്ധപ്പെട്ടല്ല പൊതുസമൂഹം കാണുന്നത് എന്ന് എം.ജി. യൂണിവേഴ്‌സിറ്റി അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.വി. ബിജുലാല്‍
Read Moreശബരിമല സ്ത്രീപ്രവേശനം: ഒരു ഗാന്ധിയന്‍ പ്രാര്‍ത്ഥന
യഥാര്‍ത്ഥ ഹിന്ദുയിസമെന്നത് സത്യത്തിലും അഹിംസയിലുമൂന്നുന്ന ജീവിതരീതിയാണെന്ന വസ്തുത ഒരു ഗാന്ധിയന്‍ കണ്ണിലൂടെ വായിച്ചറിഞ്ഞത് ശരിയായ വിശ്വാസമുള്ള ആണും പെണ്ണും ശബരിമലയില്‍ പ്രവേശിക്കട്ടെ. ആചാരങ്ങളല്ല, ആയിരം സൂര്യന്മാരായി പ്രകാശിക്കുന്ന സത്യമാണ്, ഏത് മതത്തിന്റെയും അന്തസ്സത്തയെന്ന് ഗാന്ധി അടിവരയിട്ടത് ഓര്‍ക്കുക.
Read Moreകൊക്കക്കോളയ്ക്ക് കേരളത്തില്‍ എന്തും സാധ്യമാണ്
ഈ സീസണില്‍ ശബരിമലയിലെ ശീതളപാനീയ വിപണിയുടെ കുത്തകാവകാശം കൊക്കക്കോള
കമ്പനിക്ക് ലഭിക്കുകയുണ്ടായി. പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്റെ ഭാവി വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലെത്തുകയും, കൊക്കക്കോളയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിചേര്‍ക്കപ്പെട്ട പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയും ചെയ്യുമ്പോള്‍ കോള കമ്പനിക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ശബരിമലയിലേക്ക് വരെ അനായാസം പ്രവേശിക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്?
ശബരിമല പശ്ചിമഘട്ടത്തെ പ്ലാസ്റ്റിക് മലയാക്കി മാറ്റുന്നു
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമൂഹമായിരുന്നിട്ടും പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഉള്ളിലേക്ക് ജനകോടികള്‍ ഇരച്ചെത്തുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ വിരളമാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പോലും അവഗണിച്ച ഈ വിഷയം പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത ഒന്നാണ്.
Read Moreശബരിമലയെ തിരിച്ചുതരുമോ
പുണ്യനദിയായ പമ്പയില്‍ കുളിച്ചുകയറിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക സാംക്രമിക രോഗങ്ങള്‍ മാത്രമായിരിക്കും.
Read Moreശബരിമല ദുരന്തം മകരവിളക്ക് കത്തിച്ചവരല്ലേ പ്രതികള്‍
മകരവിളക്ക് ദിവസം തിക്കിലും തിരക്കിലും പെട്ട് അമ്പതില്‍പ്പരം ആളുകള്‍ മരിച്ച വാര്‍ത്ത ഖേദകരം തന്നെ. എന്നാല്‍ ഇതില്‍ അപ്രതീക്ഷിതമായി എന്താണുള്ളത്.
Read More