ദുരന്തലഘൂകരണം എന്നതാണ് ദുരന്തനിവാരണത്തിന്റെ മര്‍മ്മം

നടക്കാത്തതുകൊണ്ടും ജനങ്ങളോട് ദുരന്തലഘൂകരണത്തെക്കുറിച്ച് സംസാരിക്കാത്തതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഫലപ്രദമായി നടക്കുന്നു എന്ന് എനിക്ക് അഭിപ്രായമില്ല. മനുഷ്യജീവനുകള്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു എന്നതില്‍ കേരളത്തിന്ഏറെക്കാലം ആശ്വസിക്കാന്‍ കഴിയില്ല.

Read More

മനുഷ്യസമൂഹത്തിലെ ഊര്‍ജ്ജപ്രവാഹത്തെ എങ്ങനെ മനസ്സിലാക്കണം ?

പാരിസ്ഥിതിക ബോദ്ധ്യങ്ങളെ പ്രശ്‌നാധിഷ്ഠിതമായി കാണാതെ അതിന്റെ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവും രാഷ്ട്രീയപരവുമായ സമഗ്രതയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് എന്ന സോഷ്യലിസ്റ്റ് വീക്ഷണം കാലാനുസൃതമായി പൊളിച്ചെഴുതണം… സമ്പദ്‌വ്യവസ്ഥയിലെ ഊര്‍ജ്ജപ്രവാഹത്തെ സംബന്ധിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്ന പ്രമുഖ സൈദ്ധാന്തികന്‍ ഡോ. സാഗര്‍ധാര സംസാരിക്കുന്നു.

Read More