സുപ്രീംകോടതി ഇടപെടലും പ്ലാച്ചിമടയിലെ അനീതിയും

പട്ടികജാതി/വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരുപയോഗം ചെയ്യുകയും, ഉടന്‍ അറസ്റ്റും, മുന്‍കൂര്‍ ജാമ്യവും അനുവദിക്കാതിരിക്കുക വഴി വ്യക്തികളുടെ സ്വതന്ത്ര്യത്തെയും സ്വാഭാവിക നീതിയെയും ഹനിക്കുകയും ചെയ്യുന്നു എന്ന നിരീക്ഷണത്തോടെ കഴിഞ്ഞ മാര്‍ച്ച് 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുണ്ടായല്ലോ. ഈ പശ്ചാത്തലത്തില്‍ പ്രസ്തുത നിരീക്ഷണം എങ്ങനെയാണ് പ്ലാച്ചിമടയിലെ കേസിനെ ബാധിക്കുന്നതെന്ന് പരിശോധിക്കുന്നു.

Read More

കൊക്കക്കോളയ്ക്ക് താക്കീതുമായി വീണ്ടും പ്ലാച്ചിമട ജനത

പ്ലാച്ചിമടയിലെ തദ്ദേശീയരായ ആദിവാസി ജനത നല്‍കിയ പരാതിയെ തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമപ്രകാരം കൊക്കക്കോള കമ്പനിക്കെതിരെ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊക്കക്കോളയ്‌ക്കെതിരെ ഇന്ത്യയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ ക്രിമിനല്‍ കേസാണ് ഇത്. എന്തെല്ലാമാണ് ഇതിന്റെ തുടര്‍ സാദ്ധ്യതകള്‍? പ്രതിഫലനങ്ങള്‍?

Read More