ആകയാല്‍ തത്വചിന്ത ജീവിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു
ശാസ്ത്രം കൊണ്ടുമാത്രം പരിഹരിക്കാവുന്ന വിഷയമല്ല നൈതികത. അതായത് സകലതിനും ഉത്തരം കൈവശമുള്ള നിയന്താവല്ല ശാസ്ത്രം. ആകയാല്‍ തത്വചിന്ത ജീവിക്കുകയും
അതിജീവിക്കുകയും ചെയ്യുന്നു എന്ന്
ഷിനോദ്. എന്‍.കെ
ചോദിക്കുന്നതിന്റെ തര്‍ക്കശാസ്ത്രം
എന്താണ് ശാസ്ത്രം എന്ന ചോദ്യത്തിലാണ് പൊതുവേ ശാസ്ത്രദര്‍ശനപരമായ ആലോചനകള്‍ ആരംഭിക്കാറുള്ളത്. പ്രസ്തുത ചോദ്യത്തിലേക്ക് കടക്കുന്നതിനുമുമ്പ് ചോദ്യങ്ങളെപ്പറ്റി ചില ആലോചനകള്‍ ആവശ്യമാണ്. ഈ കുറിപ്പില്‍ ചോദിക്കുന്നതിന്റെ തര്‍ക്കശാസ്ത്രത്തെപ്പറ്റിയാണ് വിചാരപ്പെടുന്നത്.
Read More