സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ കുപ്പിവെള്ളക്കമ്പനി തുറക്കുന്നു

സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ നിയമങ്ങള്‍ മറികടന്ന് സ്വകാര്യ കുപ്പിവെള്ളക്കമ്പനി തുറക്കുന്നു. കരുതല്‍മേഖലയില്‍ ഇത്തരമൊരു കമ്പനിക്ക് അനുമതി നില്‍കിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറ്റപ്പാലം ആര്‍.ഡി.ഒ.യോട് കളക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വിവാദസ്ഥലം കളക്ടര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

Read More

കേരളം ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുമ്പോള്‍

കുറുക്കുവഴികള്‍ തേടാതെ സുദീര്‍ഘമായ ഒരു ഹരിതസമ്പദ്‌വ്യവസ്ഥയാണ് കേരളം നേരിടുന്ന നിലവിലുള്ള പരിസ്ത്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് നിര്‍ദ്ദേശിക്കുന്ന പഠനം. സൈലന്റ് വാലി സംരക്ഷണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ചത്.

Read More

സൈലന്റ് വാലി അതു തൊടരുത്

Read More

സൈലന്റ് വാലി : ഒരു തിരിഞ്ഞു നോട്ടം

ഇന്ത്യയുടെ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ വികസനത്തിനും ആഗോളതലത്തില്‍ മഴക്കാടുകള്‍ സംരക്ഷിക്കുന്നതിനും സഹായകമായ സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ കാല്‍നൂറ്റാണ്ട് പരിസ്ഥിതി വിദഗ്ദ്ധനായ ലേഖകന്‍ അപഗ്രഥനം ചെയ്യുന്നു.

Read More