പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ശേഷം എന്തെല്ലാമാണ് ഇവിടെ നടന്നത്?
പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് ഒരു മഹാത്ഭുതമല്ല.