ആരോഗ്യകരമായ ജനാധിപത്യം ഇവിടെ നിലനില്‍ക്കുന്നില്ല

സംസാരിക്കുവാനുള്ള സ്വാതന്ത്ര്യമാണ് എറ്റവും പ്രധാനപ്പെട്ട മൗലികാവകാശം. അത് എടുത്തുമാറ്റാന്‍ ഭരണകൂടം ശ്രമിച്ചാല്‍ ഞാന്‍ നിശബ്ദനായിരിക്കാന്‍ തയ്യാറല്ല. ഇന്ത്യ നിലനില്‍ക്കണമെങ്കില്‍
ജനാധിപത്യം നിലനില്‍ക്കേണ്ടതുണ്ട്.

Read More

പോലീസ്‌രാജ് ഒരു രാഷ്ട്രീയ പ്രശ്‌നമാണ്

ഒരു നിയമപ്രശ്‌നം എന്ന നിലയിലല്ല പോലീസ്‌രാജ് പരിഗണിക്കപ്പെടേണ്ടത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഭരണകൂടം സ്വീകരിക്കുന്ന സമീപനങ്ങളുടെ അടിസ്ഥാനത്തിലാണ് അത് വിലയിരുത്തപ്പെടേണ്ടത്.

Read More

നിയമങ്ങള്‍ നീതിയുടെ മാര്‍ഗ്ഗം മറക്കുമ്പോള്‍

നിരോധിക്കപ്പെട്ട സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ കൈവശം വയ്ക്കുന്നതോ വായിക്കുന്നതോ കുറ്റകരമല്ലെന്ന് രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ഡോ. ബിനായക് സെന്നിന് ജാമ്യം നല്‍കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണം നിലനില്‍ക്കുമ്പോഴും സമാനമായ അന്യായങ്ങള്‍ തുടരുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.

Read More