ചെറുകിട കച്ചവടക്കാരന്റെ ചെലവില്‍ വന്‍കിടക്കാരന്റെ ലാഭപദ്ധതി
വ്യാപാരോത്സവ് 99 ആരംഭിച്ച ദിവസം വന്‍കിട കച്ചവടക്കാര്‍ വമ്പന്‍ പരസ്യങ്ങളുമായി പത്രത്താളുകളില്‍ നിരന്നുനിന്ന് പദ്ധതിക്ക് ആശംസകളര്‍പ്പിച്ചതിന്റെ ഗുട്ടന്‍സ് പതുക്കെപതുക്കെ മനസ്സിലാക്കി വരികയാണ് ചെറുകിടക്കാര്‍.
Read More