തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ട രാഷ്ട്രീയ നവീകരണങ്ങള്‍

നമ്മുടെ ഭരണ സംവിധാനത്തെ പരിഷ്‌കരിക്കാന്‍ കഴിയുന്നതരത്തിലുള്ള ഒരു ജനാധിപത്യ പ്രസ്ഥാനം മുന്നണികള്‍ക്ക് പുറത്ത് രൂപപ്പെടേണ്ടതുണ്ട്. ഈ ജീര്‍ണ്ണ രാഷ്ട്രീയത്തെ അടിയന്തിരമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മലയാളി സമൂഹം വളരെ ഗുരുതരമായ പ്രതിസന്ധിയിലേക്കാവും പോകുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Read More

മുസ്ലീം വിരുദ്ധതയുടെ വേരുകളും ഭരണഘടനയുടെ ധാർമ്മികതയും

Read More

ബ്രാഹ്മണ്യവിരുദ്ധ പ്രസ്ഥാനമായി ഈ സമരം അടയാളപ്പെടുത്തണം

കരള സമൂഹത്തെ ഡീബ്രാഹ്മണൈസ് ചെയ്യാനുള്ള ഒരു ബ്രാഹ്മണ്യവിരുദ്ധ പ്രസ്ഥാനമായി ‘ശബരിമല ആദിവാസികള്‍ക്ക്’ എന്ന ഈ മൂവ്‌മെന്റ് മാറേണ്ടതുണ്ട്. അതാണ് നമ്മുടെ ആത്യന്തികലക്ഷ്യം. ആദിവാസികളുടെ അവകാശങ്ങളും സ്ത്രീകളുടെ തുല്യതയും സാധ്യമാകണമെങ്കില്‍ ഡീ ബ്രാഹ്മണൈസേഷന്‍ നടക്കേണ്ടതുണ്ട്. അതിന്റെ പ്രോജ്ജ്വലമായ തുടക്കമാണ് തന്ത്രികള്‍ പടിയിറങ്ങുക എന്ന വാക്യം.

Read More

ആദിവാസി, ദളിത് വിഭാഗങ്ങളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും

കേരളത്തിലെ കീഴാള സമൂഹങ്ങള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഭൂമിയുടെ പുനര്‍വിതരണം എന്ന ആവശ്യത്തെ
അംഗീകരിച്ചാല്‍ മാത്രമെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന സുസ്ഥിര വികസനം സാധ്യമാകൂ. തോട്ടങ്ങളെ ഈ രീതിയില്‍
നിലനിര്‍ത്തിക്കൊണ്ട് പശ്ചിമഘട്ടം സംരക്ഷിക്കാം എന്ന് കരുതുന്നത് നടക്കുന്ന കാര്യമല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കീഴാളപക്ഷ വായന.

Read More