സുരേന്ദ്രമോഹന്‍ ഒരു സോഷ്യലിസ്റ്റ് യുഗത്തിന്റെ അന്ത്യം
90 കളില്‍ നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് രൂപപ്പെട്ട് വരവേ, കിഷന്‍ പട്‌നായിക്കിനെപ്പോലുള്ളവര്‍ക്കൊപ്പം അദ്ദേഹം നമ്മെ പ്രായോഗിക കൗശലത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും നയിച്ചു. ഈയടുത്തകാലത്ത് ഹിന്ദ്മസ്ദൂര്‍സഭയും ഹിന്ദ് മസ്ദൂര്‍ കിസാന്‍ പഞ്ചായത്തും സംയുക്തമായി നടത്തിയ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു.
Read More