മാധ്യമങ്ങളുടെ പരാജയം
തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തിയ വിക്രിയകളെ ജനം തള്ളിക്കളഞ്ഞെന്നും മറ്റെല്ലാവര്‍ക്കുമെന്ന പോലെ പത്രങ്ങള്‍ക്കും നിക്ഷിപ്തതാല്പര്യങ്ങളുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും അച്യുതവാരിയര്‍ വിലയിരുത്തുന്നു
Read Moreപത്രപ്രവര്‍ത്തനരംഗത്തുണ്ടായ പരിവര്‍ത്തനങ്ങള്‍
പത്രപ്രവര്‍ത്തനത്തില്‍ ആദര്‍ശ നിഷ്ഠയ്ക്ക്
ഇന്ന് പ്രസക്തിയുണ്ടോ? പത്രങ്ങള്‍ വായിക്കുന്നവര്‍
കിണറ്റിലെ തവളകളായി പരിണമിച്ചുകൊണ്ടിരിക്കുന്നതിനാല്‍
പത്രപ്രവര്‍ത്തനത്തിന്റെ ദൗത്യം പുനര്‍നിര്‍ണ്ണയിക്കപ്പെടണം.
മൂര്‍ച്ചയുള്ള എഡിറ്റോറിയലുകളിലൂടെ പത്രധര്‍മ്മത്തിന്
ജനപക്ഷമുഖം നല്‍കിയ പത്രാധിപര്‍
ടി.വി. അച്ചുതവാര്യര്‍ നിലപാട് വ്യക്തമാക്കുന്നു.